Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വീട്ടമ്മയുടെ കട തട്ടിയെടുത്ത് സിപിഎം ഓഫീസാക്കിയതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 08:51 pm IST
inThrissur

രാമവര്‍മ്മപുരം: വീട്ടമ്മയുടെ കട തട്ടിയെടുത്ത് പാര്‍ട്ടി ഓഫീസാക്കി മാറ്റിയതായി പരാതി. ഓര്‍മ്മക്കുറവുളള ഇവരുടെ ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ചാണ് മൂന്ന് ലക്ഷം രൂപ വില വരുന്ന കടമുറി പാര്‍ട്ടി പ്രവര്‍ത്തകനായ ശോഭനന്‍ എന്ന ആള്‍ തട്ടിയെടുത്ത് സിപിഎം പ്രദേശിക ഘടകത്തിന് ഓഫീസ് തുടങ്ങാന്‍ വിട്ടു നല്‍കിയത് എന്നാണ് പരാതി. വീട്ടമ്മ നല്‍കിയ പരാതി പരിഗണിക്കാതെ അധികൃതര്‍ ഉരുണ്ടുകളിക്കുന്നു.

താണിക്കുടം കള്ളായി മച്ചിങ്ങല്‍ വാസുദേവന്റെ ഭാര്യ ലളിതയാണ് പരാതിക്കാരി. ഇവരുടെ ഉടമസ്ഥതയില്‍ കള്ളായി സെന്ററിലുള്ള പലചരക്ക് കടയാണ് ശോഭനനും പാര്‍ട്ടിയും ചേര്‍ന്ന് തട്ടിയെടുത്തെന്ന് പരാതിയില്‍ പറയുന്നത്. ലളിതയുടെ സഹോദരിയുടെ മകളും കുടംബവും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കെട്ടിടത്തില്‍ ആയിരുന്നു താമസിച്ചിരുന്നത.് ലളിതയുടെ ഉടമസ്ഥതയിലുളള അഞ്ച് സെന്റ്സ്ഥലം സഹോദരിയുടെ മകള്‍ക്ക്് കൊടുത്തിട്ടാണ് അര സെന്റ് വരുന്ന കടമുറി ലളിതയുടെ ഭര്‍ത്താവ് വാസുദേവന്‍ വാങ്ങിയത.്

ഇവിടെ കഴിഞ്ഞ ഇരുപത് വര്‍ഷമായി വാസുദേവനും ഭാര്യ ലളിതയും കച്ചവടം ചെയ്തുവരികയായിരുന്നു. കച്ചവടം മോശമായപ്പോള്‍ ശോഭനന്‍ എന്ന ആളില്‍ നിന്നും പലപ്പോഴായി എണ്ണായിരം രൂപ കടം വാങ്ങി. ഇത് തിരികെ ആവശ്യപ്പെട്ട് നിരവധി തവണ വീട്ടിലെത്തി ശോഭനന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ഓര്‍മ്മക്കുറവുള്ള വാസുദേവനെ തെറ്റിദ്ധരിപ്പിച്ച് രണ്ട് ആഴ്ച മുമ്പ് ചില പേപ്പറില്‍ ഒപ്പിടുവിച്ച് സഥലം എഴുതി വാങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.പ്രാദേശിക പാര്‍ട്ടി നേതാക്കളെക്കണ്ട് ലളിത പരാതി പറഞ്ഞിരുന്നു. വിയ്യൂര്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.എന്നാല്‍ പിറ്റേ ദിവസം കടമുറി പാര്‍ട്ടി ഓഫീസായി പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ വീണ്ടും പരാതിയായി എത്തിയപ്പോള്‍ പാര്‍ട്ടി നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ശോഭനന്‍ ഒരു ലക്ഷം രൂപക്ക് പാര്‍ട്ടിക്ക് കടമുറി മറിച്ച് വിറ്റു എന്നുളള രേഖ ഹാജാരുക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.