Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പെരുംകുളം നിറഞ്ഞ് ‘എലിപ്പത്തായം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 03:30 pm IST
in Kollam

കൊട്ടാരക്കര: വായനശാലയില്‍ തീയറ്റര്‍. പാസ് വെച്ച് പ്രദര്‍ശനം. നിറഞ്ഞ സദസ്സ്, ആസ്വാദനം കൗതുകമായി മാറിയ കാഴ്ചക്കൊട്ടക….. റേഡിയോ പാര്‍ക്കുകളും ഓലക്കൊട്ടകകളും ഓര്‍മ്മകളായ പുതിയകാലത്ത് പഴയശീലങ്ങളുടെ ന്യൂജെന്‍ മുഖമാവുകയാണ് ഒരു ഗ്രാമം….

പെരുംകുളം ബാപ്പുജി വായനശാലയുടെ ശീതീകരിച്ച കുഞ്ഞുസിനിമാക്കൊട്ടകയാണ് ഇന്നത്തെ ചര്‍ച്ചാവിഷയം. തട്ടുപൊളിപ്പന്‍ പടങ്ങളില്‍നിന്ന് ക്ലാസിക്ക് സിനിമകളിലേക്കുള്ള പകര്‍ന്നാട്ടം. ബുദ്ധിജീവി നാട്യങ്ങളില്ലാത്ത ഗ്രാമീണര്‍ ഒഴുകിയെത്തിയത് അടൂരിന്റെ എലിപ്പത്തായം കാണാന്‍.

മൃഷ്ടാന്ന ജീവിതംകൊണ്ട് അലസനും നിഷ്‌ക്രിയനുമായിപ്പോയ ഉണ്ണിക്കുഞ്ഞിനെ അരണ്ട വെളിച്ചത്തില്‍, അരിച്ചിറങ്ങുന്ന നിശ്ശബ്ദതയില്‍ പ്രേക്ഷകര്‍ വീണ്ടും ഏറ്റുവാങ്ങി. സിനിമയും കാഴ്ചയും മരണമില്ലാത്തതാണെന്ന് വിളിച്ചുപറയുന്നതായിരുന്നു അന്തരീക്ഷം. അതുല്യമായ ഭാവപ്രകടനത്താല്‍ ഉണ്ണിക്കുഞ്ഞിനെ അനശ്വരനാക്കിയ കരമന ജനാര്‍ദ്ദനന്‍ നായരുടെ അഭിനയത്തികവ് പുതിയ കാണികള്‍ക്ക് വിസ്മയമായി. എലിപ്പത്തായത്തില്‍ അകപ്പെട്ട എലിക്കുഞ്ഞിന്റെ മാനറിസങ്ങള്‍ ഉടല്‍ത്താളം കൊണ്ട് പുനരാവിഷ്‌കരിച്ച കരമനയെന്ന അഭിനയപ്രതിഭയെ കുഞ്ഞുങ്ങളില്‍ പലരും ആദ്യമായി പരിചയപ്പെടുകയായിരുന്നു.

സിനിമയെത്തുടര്‍ന്ന് നടന്ന ചര്‍ച്ച പ്രശസ്ത സിനിമാ പ്രവര്‍ത്തകര്‍ പല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് പെരുംകുളം രാജീവ് അദ്ധ്യക്ഷത വഹിച്ചു. എം.മുകുന്ദന്‍ ആരാധകക്കൂട്ടം പ്രസിഡന്റ് എസ്.ആര്‍. അഭിരാമി ‘എലിപ്പത്തായത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിച്ചു.

വായനശാലാ പ്രവര്‍ത്തകരായ കെ. ഗോപാലന്‍, എസ്.ആര്‍ മദനകുമാര്‍, വി. അനീഷ്, ഗോപാലകൃഷ്ണന്‍, ബി. പ്രസന്നകുമാര്‍, ശ്രീലേഖ എന്നിവരോടൊപ്പം പ്രേക്ഷകരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

24ന് വൈകിട്ട് 6 മണിക്ക് ടോം ടൈക്‌വര്‍ സംവിധാനം ചെയ്ത ജര്‍മ്മന്‍ സിനിമ ‘റണ്‍ ലോല റണ്‍’ പ്രദര്‍ശിപ്പിക്കും. 15 മുതല്‍ വിതരണം ചെയ്യുന്ന പാസുകളോടൊപ്പം സിനിമയുടെ കഥാസാരവും അച്ചടിച്ച് വിതരണം ചെയ്യും. ഡോ: ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍’ ജനുവരിയില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍ ഡോ: ബിജു മുഖ്യാതിഥിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പുതിയ വാര്‍ത്തകള്‍

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.