Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

റോസ്മലയിലും അനുബന്ധ വനമേഖലകളിലും ഫോറസ്റ്റ് അധികൃതരുടെ ബിനാമി തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 01:59 pm IST
inKollam

പുനലൂര്‍: കിഴക്കന്‍ വനമേഖലയിലെ റോസ് മല ഈറ്റ പടപ്പ് സെക്ഷന്‍ ശെന്തുരുണി വൈല്‍ഡ് ലൈന്‍ മേഖലകളായ കട്ടളപ്പാറ കളംകുന്ന്, ആര്‍പിഎല്‍, ഡാം സെക്ഷന്‍, ശെന്തരുണി മേഖലകളില്‍ ഫോറസ്റ്റ് അധികൃതര്‍ വന സംരക്ഷണ സമിതികളെ ഒഴിവാക്കി ബിനാമികളെ കൊണ്ട് പണിയെടുപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്നു.

ഈ മേഖലകളില്‍ വന സംരക്ഷണ സമിതികള്‍ രൂപീകരിച്ച് ഒരു ഇഡിസിക്ക് 300 ഹെക്ടര്‍ വനഭൂമിയിലെ മരാമത്ത് പണികളും വനസംരക്ഷണവുമെന്ന വ്യവസ്ഥയാണുള്ളത്. എന്നാല്‍ ഈ മേഖലയിലെ ഫോറസ്റ്റ് അധികൃതര്‍ വന സംരക്ഷണ സമിതികളെ ഒഴിവാക്കി അന്യ സ്ഥലങ്ങളില്‍ നിന്നും ബിനാമികളെ കൊണ്ട് പണിയെടുപ്പിച്ച് വന്‍തുക ബില്ല് മാറിയെടുക്കുന്നു.

വിനോദ സഞ്ചാരികള്‍ ഏറെ വന്നു പോകുന്ന പ്രദേശമാണ് റോസ്മലയും അനുബന്ധ പ്രദേശങ്ങളും. ദിവസവും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വനഭൂമിയും വന്യജീവികളെയും ഡാമും കണ്ടു മടങ്ങുന്നതിന് സഞ്ചാരി ഒന്നിന് 800 രൂപയാണ് ഈടാക്കുന്നത്.

ഈ മേഖലയില്‍ ഫോറസ്റ്റ് അധികൃതര്‍ നിരവധി ചെറുകെട്ടിടങ്ങളും, ടവറുകളുടെയും നിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നു. കൂടാതെ കാട്ടിലൂടെ നടപ്പാത (ട്രക്ക് പാത്ത്), ഫയര്‍ ലൈന്‍ തെളിക്കല്‍, തടയണ നിര്‍മാണം, അതിര്‍ത്തി തിരിക്കല്‍, ജണ്ട നിര്‍മിക്കല്‍ എന്നിവയാണ് പ്രധാനമായും നടക്കുന്ന പണികള്‍. തടയണ നിര്‍മിക്കാന്‍ പുറത്തു നിന്ന് തടികൊണ്ടു വരണമെന്ന് നിയമം അനുശാസിക്കുമ്പോഴും വനമേഖലയില്‍ നിന്ന് മരം മുറിച്ചാണ് തടയണ നിര്‍മിക്കുന്നത്.

ഇത്തരത്തില്‍ വനമേഖലയില്‍ നിന്ന് നൂറുകണക്കിന് മരംമുറിച്ചാണ് റോസ് മലയിലെ ഉമയാറില്‍ തടയണ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. അതിര്‍ത്തി തിരിക്കല്‍ ജോലികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത് 30 അടി വീതിയാണ്. എന്നാല്‍ നിര്‍മിച്ചിട്ടുള്ളത് മൂന്ന് അടി മാത്രമാണ്.

ഒരു കിലോ മിറ്റര്‍ ട്രക്ക് പാത്ത് നിര്‍മിക്കാന്‍ 18,500 മുതല്‍ 20,000 രൂപ വരെയാണ് പറഞ്ഞിട്ടുള്ളത്. ഇത് ബിനാമി തൊഴിലാളികള്‍ക്ക് 6000 രൂപയ്‌ക്ക് നല്‍കി ബില്‍ തുക അടിച്ചു മാറ്റുകയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.

ബിനാമികളെ ചെയ്യുന്ന പണികള്‍ കരാര്‍ വ്യവസ്ഥകളില്‍ പറയുന്നത് പോലെ നടക്കാറില്ല. നിര്‍മാണ ജോലികള്‍ വന സംരക്ഷണ സമിതികളെ ഏല്‍പ്പിക്കാതെ ബിനാമികളെ കൊണ്ട് ചെയ്യിപ്പിക്കുന്നതിനെതിരെ വിജിലന്‍സിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍. വനമേഖലയിലെ അനധികൃത ജണ്ട നിര്‍മാണവും വിവാദമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.