Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യുവാവിനെ നഗ്നനാക്കി പോലീസ് മര്‍ദിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 01:58 pm IST
in Kollam

കൊല്ലം: മോഷണകുറ്റം ആരോപിച്ച് കാഴ്ച പരിമിതിയുള്ള യുവാവിനെ നഗ്നനാക്കി നടുറോഡില്‍ പോലീസ് മര്‍ദിച്ചതായി പരാതി. കൊല്ലം പോളയത്തോട് വയലില്‍ തോപ്പില്‍ വീട്ടീല്‍ ഷിബു (37)വിനെയാണ് കല്ലമ്പലം പോലീസ് മര്‍ദിച്ചത്. അവശനായ യുവാവ് കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം കൊല്ലത്തും നിന്ന് രാവിലെ കല്ലമ്പലത്ത് കച്ചവടത്തിന് പോയതായിരുന്നു ഇയാള്‍. കെഎസ്ആര്‍ടിസി ബസ്സില്‍ സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം കച്ചവടത്തിനായി മുന്നോട് പോകവേ പോലീസ് ജീപ്പ് മുന്നില്‍ കൊണ്ട് വന്ന് നിര്‍ത്തി ജീപ്പിലേക്ക് പിടിച്ച് വലിച്ച് കയറ്റി.

തുടര്‍ന്ന് കുറച്ച് അകലയായി മാറ്റി നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നില്‍ എത്തിച്ച ശേഷം ഇയാളുടെ ബാഗ് പരിശോധിച്ചു. കൂടാതെ ആള്‍ക്കാര്‍ നോക്കി നില്‍ക്കെ വിവസ്ത്രനാക്കി പരിശോധന തുടര്‍ന്നു. പിന്നീടാണ് ബസിലെ യാത്രക്കാരില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്നും അതിന്റെ പേരിലാണ് തന്നെ പോലീസ് പിടികൂടിയതെന്നും ഷിബുവിന് മനസിലാകുന്നത്. റോഡിലെ പരിശോധനയില്‍ ഇയാളില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് അസഭ്യവര്‍ഷ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോട് കൂടി എസ്‌ഐയുടെ സാന്നിധ്യത്തില്‍ ഒരു പോലീസുകാരന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ഷിബു പറഞ്ഞു.അതിന് ശേഷം കൊല്ലം ഈസ്റ്റ് പോലീസുമായി ബന്ധപ്പെട്ട് ഇയാളുടെ വീടും പശ്ചാത്തലവും മനസിലാക്കി. ഈസ്റ്റ് പോലിസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷിബു നിരപരാധിയാണെന്ന് മനസിലാക്കിയ കല്ലമ്പലം പോലീസ് വീട്ടില്‍ നിന്നും ആരെങ്കിലും എത്തിയാല്‍ വിടാമെന്ന് പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി കൊല്ലത്തേക്ക് കൂട്ടികൊണ്ട് വന്നു. പോലീസ് പിടികൂടിയപ്പോള്‍ തന്നെ ഷിബു പറഞ്ഞു താന്‍ കാഴ്ച പരിമിതിയുള്ള ആളാണെന്നും. ഒരു മാസത്തിനു മുമ്പ് ഉദര ശസ്ത്രക്രിയയ്‌ക്ക് ഓപ്പറേഷന്‍ നടത്തിയതാണെന്നും രേഖകള്‍ സഹിതം പോലീസിനെ കാണിച്ചിട്ടും പോലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നതായി ബന്ധുക്കളും പറഞ്ഞു. മര്‍ദിച്ച പോലീസുകാരനെ കണ്ടാല്‍ തിരിച്ചറിയാമെന്ന് ഷിബു പറഞ്ഞു. അന്യായമായി കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യേഗസ്ഥര്‍ക്ക് ഷിബു പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

Hockey

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

Football

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം
Kerala

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.