Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പത്തടി ഉയരത്തില്‍ പറന്ന് മരണക്കയത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 02:59 am IST
in Ernakulam

മറയൂര്‍: കാര്‍ പത്തടി ഉയരത്തിലേക്ക് പറന്നു. പിന്നെ കുത്തിയൊഴുകിയ കനാലിലേക്ക് വീണു. കാറിലുണ്ടായിരുന്നവര്‍ കണ്ണടച്ച് തുറക്കുംമുമ്പേ എല്ലാം കഴിഞ്ഞിരുന്നു. വിനോദയാത്ര ദുരന്തയാത്രയായപ്പോള്‍ അങ്കമാലിക്കാര്‍ക്ക് നഷ്ടമായത് നാല് ജീവനുകള്‍. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് ഊട്ടിയിലേക്ക് പോകുകയായിരുന്ന അങ്കമാലി സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാറാണ് പൊള്ളാച്ചിക്ക് സമീപം കനാലിലേക്ക് മറിഞ്ഞത്.

ഹമ്പിലും കലുങ്കിലും ഇടിച്ച കാര്‍ പത്തടി ഉയരത്തില്‍ പറന്നുയര്‍ന്നാണ് കനാലിലേക്ക് പതിച്ചതെന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന പാല്‍ ടാങ്കറിന്റെ ഡ്രൈവര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാല്‍ മണിക്കൂറുകളോളം പൊള്ളാച്ചി- പഴനിപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

അങ്കമാലി സ്വദേശികളായ ജിതിന്‍ ജോസ്(19) ജാക്‌സണ്‍(21) അമല്‍ രാജ്(20) റിജോ(27) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ആല്‍ഫായെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ കാര്‍ത്തികേയന്‍ കനാലിലേക്ക് ചാടി രക്ഷപ്പെടുത്തി. രാവിലെ 7.15 നാണ് ഉദുമല്‍പേട്ട- പൊള്ളാച്ചി പാതയില്‍ കൊടിമേട് പാലത്തിന് സമീപത്തുള്ള ഹമ്പില്‍ ചാടി നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് പിഐപി കനാലിലേക്ക് മറിഞ്ഞത്.ഏഴിന് വൈകിട്ടാണ് അങ്കമാലി-കാലടി സ്വദേശികളും സുഹൃത്തുക്കളുമായ അഞ്ചുപേര്‍ മൂന്നാറിലേക്ക് എത്തിയത്. മൂന്നാര്‍ സന്ദര്‍ശനം നടത്തിയ ശേഷം പുലര്‍ച്ചെ നാലുമണിയോടെ മറയൂര്‍ – ഉദുമല്‍പേട്ട വഴി ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.

പൊള്ളാച്ചി പോലലീസ്- തമിഴ്‌നാട് ഹൈവേ പോലീസ്, ഫയര്‍ ഫോഴ്‌സ്, പ്രദേശവാസികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ടാങ്കര്‍ ഡ്രൈവറുടെ അവസരോചിത രക്ഷാപ്രവര്‍ത്തനമാണ് ഒരാളെ രക്ഷിച്ചത്. വേഗത്തിലെത്തിയപ്പോള്‍ ഹമ്പില്‍ കയറി നിയന്ത്രണം നഷ്ടമായതോ, വാഹാനം ഓടിച്ചിരൂന്നയാള്‍ ഉറങ്ങിപോയതോ ആകാം അപകടകാരണമെന്ന് കരുതുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.