Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആത്മഹത്യാ മുനമ്പില്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 02:45 am IST
in Vicharam

നെഹ്‌റുവിനുശേഷം രാജ്യം ഭരിക്കാന്‍ മോഹിച്ച കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ നേരവകാശികള്‍ എന്നാണ് സിപിഎം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ആ പാര്‍ട്ടി നേര്‍ത്ത് നേര്‍ത്ത് ദേശീയ പാര്‍ട്ടിപോലും അല്ലാതാകുന്നു. ദേശീയ പാര്‍ട്ടിയാകണമെങ്കില്‍ ദേശീയതലത്തില്‍ ഒരു നയവും പരിപാടിയും വേണം. അതൊന്നുമില്ലെന്നുമാത്രമല്ല, ഒരു ദേശീയ നേതാവുപോലും ഇല്ല എന്നതാണ് അനുദിനം തെളിയുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. ജനറല്‍ സെക്രട്ടറിയാകട്ടെ കോണ്‍ഗ്രസിന്റെ വാലാകാന്‍ അടങ്ങാത്ത ആഗ്രഹവുമായി നടക്കുകയാണ്.

കോണ്‍ഗ്രസിനൊപ്പം സിപിഎം നില്‍ക്കണമെന്ന് യെച്ചൂരി പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. കോണ്‍ഗ്രസിന്റെ പിന്തുണയോടെ രാജ്യസഭയില്‍ വീണ്ടുമെത്താന്‍ മോഹിച്ച അദ്ദേഹം മോഹഭംഗത്തിലാണ്. എങ്കിലും ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നിന്നും തീര്‍ത്തും അപ്രത്യക്ഷമാകുന്ന കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തിയേ അടങ്ങൂവെന്ന വാശിയിലാണ് യെച്ചൂരി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച യെച്ചൂരിക്ക് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നാണ് താല്പര്യം.

ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാനും കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനുമുള്ള നയം കൈക്കൊള്ളണമെന്നാണ് യെച്ചൂരി വാദിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ അദ്ദേഹം ഒരു രേഖയും സമര്‍പ്പിച്ചു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രേഖയാണത്. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച രേഖ സ്വീകരിക്കാന്‍ പി.ബി തയ്യാറായില്ല. ബംഗാള്‍ ഘടകം മാത്രമാണ് ആ രേഖയെ ഭാഗികമായെങ്കിലും പിന്തുണച്ചത്.

കേരളവും ബംഗാളും ഒഴിച്ചാല്‍ വലിയ സംസ്ഥാനങ്ങളിലൊന്നും കാര്യമായ വേരോട്ടം സിപിഎമ്മിനില്ല. കേരളഘടകമാകട്ടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ രേഖയ്‌ക്കാണ് പിന്തുണ പ്രഖ്യാപിച്ചത്. രണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസിന്റെ പരിഗണനയ്‌ക്ക് വിടാനാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ തീരുമാനം. ആത്മാഭിമാനം പണയപ്പെടുത്തി കോണ്‍ഗ്രസിന് പിന്തുണ നല്‍കാനും കോണ്‍ഗ്രസിന്റെ പിന്തുണയോടെ നില്‍ക്കാനുമുള്ള ഗതികേടിലാണ് സിപിഎം ജനറല്‍ സെക്രട്ടറി എന്നാണിത് വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിനെ കൊടിലുപോലും കൊണ്ട് തൊടാന്‍ പറ്റില്ലെന്ന നിലപാട് സ്വീകരിച്ച സിപിഎം. ഏറെക്കാലം കോണ്‍ഗ്രസിനൊപ്പം നിന്ന സിപിഐയെ നികൃഷ്ടജീവിയായി കണ്ടതാണ്. ആ പാര്‍ട്ടി സിപിഐയുടെ മാര്‍ഗത്തിലെത്തി എന്നുവ്യക്തം. ആരു വിചാരിച്ചാലും രക്ഷപ്പെടുത്താന്‍ കഴിയാത്ത കക്ഷിയായി കോണ്‍ഗ്രസ് മാറി എന്നുപോലും തിരിച്ചറിയാന്‍ സിപിഎമ്മിന് സാധിക്കുന്നില്ല. അരനൂറ്റാണ്ടിലധികം രാജ്യഭരണം നടത്തിയ കോണ്‍ഗ്രസാണ് സമ്പല്‍സമൃദ്ധമായ ഇന്ത്യയെ കുത്തുപാളയെടുക്കുന്ന അവസ്ഥയിലെത്തിച്ചത്.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുകയും പട്ടിണിയും പണിയില്ലായ്‌മയും വര്‍ധിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ആ പാര്‍ട്ടി ഇനി തിരിച്ചുവരുമെന്ന പ്രതീക്ഷ സാമാന്യബോധമുള്ള ആര്‍ക്കുമില്ല. അവിടെയാണ് കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിച്ച് സിപിഎം ജനറല്‍ സെക്രട്ടറി കഠിനാദ്ധ്വാനം ചെയ്യുന്നത്. ഇത് സിപിഎമ്മിനെ ആത്മഹത്യാമുനമ്പിലേക്കാണ് എത്തിക്കുന്നത്.

ബംഗാള്‍ ഘടകം കോണ്‍ഗ്രസിന്റെ ചൂലായി മാറുമ്പോള്‍ സിപിഎം കേരളാ കോണ്‍ഗ്രസ് പോലെ ഒരു കേരളാ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതോടെ സിപിഎം എന്ന ദേശീയ (?) പാര്‍ട്ടിയുടെ അസ്തമയമാണ് സംഭവിക്കാന്‍ പോകുന്നതെന്നാശ്വസിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

Kerala

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

News

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

India

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

Kerala

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

പുതിയ വാര്‍ത്തകള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.