Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ലാഭത്തിന്റെ ക്രെഡിറ്റ് തട്ടാന്‍ ഇടത് സര്‍ക്കാര്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 02:30 am IST
inBusiness

കളമശ്ശേരി: മൂല്യവര്‍ധിത നികുതി(വാറ്റ്)യായി ഈടാക്കിയ 30.5 കോടി രൂപ ഫാക്ടിന് തിരിച്ചുനല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഫാക്ട് ലാഭത്തിലായതിന്റെ ക്രെഡിറ്റ് തട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കമെന്നാണ് ആക്ഷേപം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒഴിവാക്കിയ വാറ്റ് നികുതി ഇടത് സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം വാങ്ങിയെടുക്കുകയായിരുന്നു. ഫാക്ട് ലാഭത്തിലേക്ക് നീങ്ങുന്ന സമയം നോക്കി ഈ തുക തിരികെ നല്‍കുന്നത് ജനങ്ങളെയും തൊഴിലാളികളെയും കബളിപ്പിക്കാനുള്ള ശ്രമമാണെന്നാണ് ആക്ഷേപം. ബിഎംഎസ്സാണ് ഇക്കാര്യമുന്നയിച്ച് രംഗത്തെത്തിയത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഫാക്ടിന് 1000 കോടിയുടെ വായ്‌പ അനുവദിച്ചു. പതിമൂന്നര ശതമാനം പലിശയ്‌ക്കാണ് നല്‍കിയത്. അന്ന് മുതല്‍ ഫാക്ട് സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന വ്യാജ പ്രചാരണവുമായി ഇടുതുപക്ഷമുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

എന്നാല്‍, ലാഭത്തിന്റെ പാതയിലേക്ക് കടക്കാന്‍ ഫാക്ടിന് കേന്ദ്രസഹായം കൊണ്ടു കഴിഞ്ഞു. ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജ് അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തിനു മുമ്പുതന്നെ പരിഗണിക്കാനിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്രസര്‍ക്കാറിന്റെ ഉദാരവത്ക്കരണ- സാമ്പത്തിക നയങ്ങളുടെ ഫലമായി കാപ്രോലാക്ടത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതാണ് ഫാക്ടിന്റെ നിലനില്‍പ്പിന് ആദ്യം ഭീഷണി ഉയര്‍ത്തിയത്.

1995ല്‍ അമോണിയ പ്രൊജക്ടിനുവേണ്ടി ഒഇസിഎഫില്‍ നിന്ന് 450 കോടി രൂപ വായ്‌പ ലഭ്യമാക്കി. നാലര ശതമാനം പലിശയ്‌ക്ക് ലഭിക്കേണ്ട വായ്‌പ ഫാക്ടിനു നല്‍കിയത് പതിനാറര ശതമാനം പലിശയ്‌ക്ക്.

അടല്‍ബിഹാരി വാജ്പേയ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് പലിശ ഏഴ് ശതമാനമാക്കി കുറച്ചത്. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരാണ് ഫാക്ടിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയതെന്നിരിക്കെയാണ് വ്യാജ പ്രചാരണങ്ങളുമായി ഇടതുപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

India

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.