Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബ്ലേഡ്കാരന്‍ തട്ടിയെടുത്ത ഭൂമി തിരിച്ച് പിടിക്കുമെന്ന് പറളിക്കുന്ന് കര്‍മ്മസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 09:58 pm IST
in Wayanad

കല്‍പ്പറ്റ: ബ്ലേഡ് ഇടപാടുകാരന്‍ നിര്‍ധന കുടുംബത്തില്‍ നിന്ന് തട്ടിയെടുത്ത 1.89 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുമെന്ന് കണിയാമ്പറ്റ പറളിക്കുന്നിലെ കര്‍മ്മസമിതി ഭാരവാഹികള്‍ കല്‍പറ്റയില്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പറളിക്കുന്ന് സ്വദേശിയായ പാമ്പറമ്പില്‍ മുനീറിന്റെയും ഭാര്യയുടെയും പേരിലുള്ള 1.89 ഏക്കര്‍ ഭൂമിയാണ് കല്‍പ്പറ്റ നഗരത്തിലെ ബ്ലേഡ് ഇടപാടുകാരനായ അലവിക്കുട്ടിയെന്നായാളും ഭാര്യയും ചേര്‍ന്ന് സ്വന്തമാക്കിയത്. ഗള്‍ഫില്‍ ഹോട്ടല്‍ നടത്തിവന്ന മുനീര്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് അലവിക്കുട്ടിയുടെ കെണിയില്‍ പെട്ടത്. മുട്ടില്‍ വില്ലേജിലെ 25 സെന്റ് സ്ഥലവും കണിയാമ്പറ്റ വില്ലേജിലെ 1.5 ഏക്കര്‍ ഭൂമിയും വെങ്ങപ്പള്ളി വില്ലേജിലെ 14 സെന്റ് സ്ഥലവും ഇന്നോവ കാറുമാണ് അലവിക്കുട്ടി തട്ടിയെടുത്തത്.

മുനീറിന്ഇതിനിടെ കാഴ്ച നഷ്ടപ്പെട്ടു. ഇപ്പോള്‍ കല്‍പ്പറ്റയില്‍ ചികിത്സയിലാണ്. മുനീറിനെയും കുടുംബത്തെയും സഹായിക്കാനായി പറളിക്കുന്നില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടിയിലെയും ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് കര്‍മ്മസമിതി രൂപീകരിച്ചിരുന്നു. സര്‍വ്വകക്ഷി ഭാരവാഹികള്‍ കല്‍പ്പറ്റ എ.എസ്.പി.ക്ക് പരാതിയും നല്‍കിയിരുന്നു.

എന്നാല്‍ എ.എസ്.പി. ഓഫീസില്‍ നിന്ന് മുനീറിനെ ഫോണ്‍ ചെയ്ത് വിലപേശല്‍ നടത്തുകയാണന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ പറഞ്ഞു. മധ്യസ്ഥ ശ്രമത്തിന്റെ ഫലമായി 2017 ജൂണ്‍ 30ന് അലവിക്കുട്ടിയുമായി ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതു പ്രകാരം പിണങ്ങോട്ടെ 14 സെന്റ് ഭൂമി 3 ലക്ഷം രൂപ നല്‍കിയും വാര്യാട്ടെ 25 സെന്റ് ഭൂമിക്ക് 10 ലക്ഷം രൂപയും മുനീര്‍ നല്‍കിയാല്‍ തിരിച്ച് നല്‍കണം.

കണിയാമ്പറ്റ വില്ലേജിലെ ഒന്നര ഏക്കറില്‍ 60 സെന്റ് സ്ഥലം പലിശക്ക് പകരമായി അലവിക്കുട്ടിക്ക് നല്‍കിയ ശേഷമുള്ള 90 സെന്റ് സ്ഥലം തിരികെ മുനീറിന് രജിസ്റ്റര്‍ ചെയ്ത് കൊടുക്കണം. കാരാര്‍ പ്രകാരം 2017 ജൂലായ് 30ന് മുമ്പ് ഭൂമി തിരിച്ച് നല്‍കണമായിരുന്നു. ഇത് ലംഘിക്കപ്പെട്ടതോടെയും പൊലീസ് നീതി നടത്തി കൊടുക്കാത്തതിനാലുമാണ് ഇപ്പോള്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി ബ്ലേഡ് കാരന്‍ തട്ടിയെടുത്ത് ഭൂമിയിലേക്ക് മാര്‍ച്ച് തടത്തുന്നതും തിരിച്ചുപിടിക്കുന്നതും എന്ന് ഭാരവാഹികള്‍ പറഞ്ഞു. ഈ വരുന്ന 12ന് രാവിലെയാണ് മാര്‍ച്ച്. തുടര്‍ന്ന് മുനീറിനെയും കുടുംബത്തെയും അലവിക്കുട്ടിയുടെ വീടിന് മുമ്പില്‍ കുടിയിരുത്തുമെന്നും ഇവര്‍ പറഞു. കര്‍മ്മസമിതി ഭാരവാഹികളായ പ്രകാശ് കാവും മറ്റം, മായന്‍ സിദ്ദീഖ്,വി.പി.യൂസഫ്, പി.ഇ.ജോര്‍ജ്കുട്ടി, എ.മോഹനന്‍, സന്തോഷം പൂന്തോട്ടം, ഇ.പി.ഫിലിപ്പ് ക്കുട്ടി, പി. ഹനീഫ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

Entertainment

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

Entertainment

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

Health

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

World

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.