Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിഷന്‍ 2020 പകല്‍ സ്വപ്‌നം മാത്രമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 09:48 pm IST
in Thrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിഷന്‍ 2020 പദ്ധതി പാളുന്നു. 350 കോടിയുടെ പദ്ധതിയില്‍ ലക്ഷ്യം കണ്ടത് 90 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങല്‍ മാത്രം.കേന്ദ്രം പ്രത്യേക താല്പര്യമെടുത്ത് ഗുരുവായൂരിനെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനു തൊട്ടു പിന്നാലെ എന്തിനു വേണ്ടിയാണ് ദേവസ്വം വിഷന്‍ 2020 പദ്ധതി തട്ടിക്കൂട്ടിയെടുത്തത് എന്ന ചോദ്യത്തിന് ദേവസ്വത്തിന് കൃത്യമായ ഉത്തരമില്ല.

അനുവദിക്കപ്പെട്ട 43.16 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് വ്യക്തമായ രൂപരേഖ സമര്‍പ്പിക്കുക മാത്രമേ ദേവസ്വം ചെയ്യേണ്ടതുള്ളൂ എന്നിരിക്കെ അതിന് താല്പര്യമെടുക്കാതെ സ്വന്തമായി പദ്ധതി പ്രഖ്യാപിച്ച്, സ്വന്തമായി രസീതടിച്ച് പണപിരിവ് നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള കുറുക്കുവഴിയാണ് ദേവസ്വം വിഷന്‍ 2020 യിലൂടെ ലക്ഷ്യമാക്കിയത്.

ഭക്തജനങ്ങളില്‍ നിന്ന് 350 കോടിയോളം രൂപ പിരിച്ചെടുത്ത് വികസന പദ്ധതികള്‍ നടപ്പിലാക്കാനാണ് ദേവസ്വം പദ്ധതിയിലൂടെ ലക്ഷ്യം വെച്ചത്. നിശ്ചിത കാലാവധിക്കുള്ളില്‍ നിര്‍ദ്ദിഷ്ഠ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന പക്ഷം വിഷന്‍ 2020 പദ്ധതിക്ക് നല്‍കിയ സംഭാവനയെ വരുമാന നികുതിയില്‍ നിന്ന് ഒഴിവാക്കി കൊടുക്കും എന്ന വാഗ്ദാനമുണ്ടായിട്ടു പോലും ആകെ 90 ലക്ഷത്തോളം രൂപയേ പിരിച്ചെടുക്കാനായുള്ളൂ. പിരിച്ചെടുത്ത തുക ഉപയോഗിച്ച് ഇതുവരെ കുറൂരമ്മ ഭവനം എന്ന പേരില്‍ പഴയ അഡ്മിനിസ്‌ട്രേറ്റര്‍ വസതി പെയിന്റടിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

വ്യക്തമായ മാസ്റ്റര്‍പ്ലാനും ദീര്‍ഘവീക്ഷണവും ഇല്ലാതെയാണ് ദേവസ്വത്തിന്റെ എല്ലാ നിര്‍മ്മിതികളും നടന്നിട്ടുള്ളത്. പലതും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്. തെക്കെ നടയില്‍ ദേവസ്വം ഓഫീസിനു മുന്നിലെ പാഞ്ചജന്യം അനക്‌സ് ഇതിലൊന്നാണ്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളാവട്ടെ പലതും കാര്യക്ഷമമായി ഉപയോഗിക്കാവുന്നതല്ല.

പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പണിതെടുക്കാവുന്ന ക്യൂ കോംപ്ലക്‌സും വിഷന്‍ 2020 ഉപയോഗിച്ച് പണിയാനാണ് ദേവസ്വത്തിന് താല്പര്യം.

പ്രസാദ് പദ്ധതി പ്രകാരമാണ് പണിയുന്നതെങ്കില്‍ വ്യക്തമായ പ്ലാനും എസ്റ്റിമേറ്റും സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട.് മാത്രമല്ല, പണ വിനിയോഗത്തിന് കൃത്യമായ നിരീക്ഷണവുമുണ്ടാകും. അഴിമതിക്ക് സാധ്യതയുമില്ല.

ഇതാണ് സ്വന്തം നിലയ്‌ക്ക് ഫണ്ടുപിരിച്ച് പണി നടത്താന്‍ ചിലരെ പ്രേരിപ്പിക്കുന്നത്എന്നാണ് ആക്ഷേപമുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

India

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

പുതിയ വാര്‍ത്തകള്‍

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.