Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തെങ്ങുകള്‍ക്ക് ഭീഷണിയായി വെള്ളീച്ചകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 09:47 pm IST
in Thrissur

തൃശൂര്‍: നാളികേര കര്‍ഷകരെ ആശങ്കയിലാഴ്‌ത്തി തെങ്ങുകളില്‍ വെള്ളീച്ച പടര്‍ന്ന് പിടിക്കുന്നു. കീടസാന്നിദ്ധ്യം കണ്ടെത്തിയ തെങ്ങുകളില്‍ അഞ്ചുമാസത്തിനിടെ വിളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

തെങ്ങോലകള്‍ കരിഞ്ഞുണങ്ങി നഷ്ടപ്പെടുകയാണ്. വെള്ളീച്ചയുടെ നിയന്ത്രണത്തിനുള്ള ഉപാധികള്‍ കണ്ടെത്താന്‍ വൈകുന്നതിനെ തുടര്‍ന്ന് രോഗം പടര്‍ന്ന് പിടിക്കുകയാണ്. കീടാക്രമത്തില്‍ ഏറ്റവും അധികം നാശം സംഭവിച്ചിരിക്കുന്നത് പാലക്കാട് ജില്ലയിലെ നാളികേര കര്‍ഷകര്‍ക്കാണ്. പല തോപ്പുകളിലെയും തെങ്ങുകള്‍ കരിഞ്ഞുണങ്ങിയ നിലയിലാണ്.

തെങ്ങോലകളില്‍ ആദ്യം കറുപ്പ് നിറം വ്യാപിക്കുന്നതാണ് രോഗലക്ഷണം. തുടര്‍ന്ന് ക്രമേണ ഓലകള്‍ വെള്ള നിറത്തിലേക്ക് മാറും. ഓലകളില്‍ വെള്ളീച്ചയുടെ സാന്നിദ്ധ്യം കൂടുമ്പോഴാണ് ഓലകള്‍ക്ക് നിറവ്യത്യാസം സംഭവിക്കുന്നത്.

ഓലകളില്‍ ബാധിക്കുന്ന ഫംഗസ് തെങ്ങിലെ ഓലകളിലൂടെ നീര് ഊറ്റിക്കുടിക്കുന്നതിനാല്‍ വൃക്ഷത്തിന്റെ നിലനില്‍പ്പിനെ തന്നെ സാരമായി ബാധിക്കും. രോഗം പിടിപെട്ട ശേഷം കായ്ഫലം വലിയതോതില്‍ കുറഞ്ഞുവെന്ന് നാളികേര കര്‍ഷകര്‍ പറഞ്ഞു.

തെങ്ങുകള്‍ക്ക് സമീപം നില്‍ക്കുന്ന മറ്റുവൃക്ഷങ്ങളിലേക്കും പച്ചക്കറികളിലേക്കും വെള്ളീച്ചകള്‍ പടരുന്നത് കര്‍ഷകരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അടയ്‌ക്ക, വാഴ, പച്ചക്കറി ഇനങ്ങളായ പയര്‍, ചീര, വെണ്ട തുടങ്ങിയവയില്‍ വെള്ളീച്ചയുടെ സാന്നിദ്ധ്യം കണ്ടെത്തിട്ടുണ്ട്. തെങ്ങുകളില്‍ വെള്ളീച്ചയുടെ അക്രമം വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ കള്ളുചെത്ത് വ്യവസായത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

പാലക്കാട്, ആലപ്പുഴ ജില്ലകളിലെ കള്ള് ഉത്പാദനമാണ് കുത്തനെ കുറഞ്ഞിരിക്കുന്നത്. പാലക്കാടുള്ള പല തെങ്ങിന്‍ തോപ്പുകളിലും വെള്ളീച്ചയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കള്ള് ചെത്താന്‍ നല്‍കാന്‍ ഉടമസ്ഥര്‍ തയ്യാറാവുന്നില്ല.

വായുവിലൂടെ തെങ്ങുകളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്ന വെള്ളീച്ചയെ നിയന്ത്രിക്കാന്‍ കൃഷി വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തെങ്ങില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയപ്പോള്‍ മുതല്‍ കൃത്യമായ വിവരങ്ങള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ അറിയിച്ചെങ്കിലും നാളിതുവരെയായിട്ടും പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ പോലും പല ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല.

അതേ സമയം വെള്ളീച്ചയെ പ്രതിരോധിക്കാന്‍ പ്രത്യേക കീടനാശിനികളില്ലന്നും നല്ല മഴ ലഭിച്ചാല്‍ ഇവ നശിച്ചുപോകുമെന്നും ഓലകളില്‍ വെള്ളം തളിച്ചും ഇവയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നുമാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.