Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കഥാ പ്രസംഗത്തിന്റെ പാരമ്പര്യം കാക്കാന്‍ വടക്കന്‍ പറവൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 02:58 am IST
in Ernakulam

മൂവാറ്റുപുഴ: കഥാപ്രസംഗത്തില്‍ പാരമ്പര്യം കാക്കാന്‍ വടക്കന്‍ പറവൂര്‍. കഥാപ്രസംഗ കുലപതി കെടാമംഗലത്തിന്റെ നാട്ടില്‍ നിന്നുള്ളവരാണ് മികച്ചപ്രകടനവുമായി സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെടാമംഗലത്തിന്റെ കുടുംബത്തില്‍നിന്ന് അദ്ദേഹത്തിന്റെ ചെറുമകള്‍ അനുവ്രത സൂരജ് ഒന്നാമതെത്തി. കരിമ്പാടം ഡിഡിസി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അനുവ്രത. അദ്ധ്യാപികയുടെ അറിവോടെ മാര്‍ക്ക് തിരുത്തി വിജയം നേടിയ കുട്ടി പിന്നീട് അനുഭവിക്കുന്ന മാനസിക വിഷമങ്ങളാണ് കഥയായി അവതരിപ്പിച്ച് കെടാമംഗലത്തിന്റെ ചെറുമകള്‍കൂടിയായ അനുവ്രത ഒന്നാമതെത്തിയത്.

യുപി വിഭാഗത്തിലും ഇതേനാട്ടുകാരിയായ നന്ത്യാട്ട്കുന്ന് എന്‍എന്‍വി സംസ്‌കൃതസ്‌കൂളിലെ മാളവികയുമാണ് വടക്കന്‍പറവൂരിന്റെ പാരമ്പര്യം കാക്കുവാനെത്തിയത്. കെടാമംഗലത്തിന്റെ സീത എന്ന് കഥയാണ് മാളവിക അവതരിപ്പിച്ചത്. വടക്കന്‍ പറവൂരിലെ കാഥികരായ ആന്‍വിന്‍ കെടാമംഗലം, വിനോദ് കൈതാരം, ഹീര കെടാമംഗലം, ഷിബുരാജ് ഞാറയ്‌ക്കല്‍, അനുരാഗ് കെടാമംഗലം എന്നിവരാണ് ഇവരെ പരിശീലിപ്പിച്ചത്. കഥാപ്രസംഗകലയുടെ നാട്ടില്‍നിന്നും രണ്ട് താരോദയംകൂടിയാണ് ഈ ജില്ലാകലോത്സവത്തില്‍ പിറവിയെടുത്തത്. വടക്കന്‍ പറവൂര്‍ കാര്‍ക്ക് അഭിമാനിക്കാം.

കലോത്സവവേദികളില്‍ കഥാപ്രസംഗകലയില്‍ വടക്കന്‍പറവൂരിന്ഒരു സ്ഥാനംതന്നെയുണ്ട്. കേരളത്തില്‍ ഒരിടത്തുപോലും ഇത്തരത്തില്‍ കഥാപ്രസംഗ കലയെ സ്‌നേഹിക്കുന്ന ഒരു നാട്തന്നെ ഇല്ലെന്ന് പറയാം. 20ല്‍ധികം കാഥികരാണ് ഇന്നും വടക്കന്‍ പറവൂരിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.