Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫോട്ടോപ്രദര്‍ശനം ശ്രദ്ധേയമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 02:48 am IST
in Ernakulam

കൊച്ചി: പ്രകൃതിയോടുള്ള സ്‌നേഹം എങ്ങിനെ ഫോട്ടോഗ്രാഫിയിലൂടെ സാധിക്കാം എന്ന സന്ദേശം നല്‍കുന്ന ഫോട്ടോപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കൊച്ചി ദര്‍ബാര്‍ഹാളില്‍ 2 ന് ആരംഭിച്ച കടലിന്നിക്കരെയും അക്കരെയുമുള്ള ഫോട്ടോകള്‍ ഉള്‍പ്പെട്ട സ്വതന്ത്രജന്മങ്ങള്‍-തുറന്ന ലക്ഷ്യങ്ങള്‍. പ്രദര്‍ശനമാണ് നൂറുകണക്കിനാളുകളുടെ ശ്രദ്ധയെ ആകര്‍ഷിച്ച് ചിന്തയുടെ പുതിയ വാതായനം തുറക്കുന്നത്.ഫോട്ടോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ഫോട്ടോമ്യൂസ് എന്ന സംഘടനയാണ് ഈ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, അമേരിക്ക, ജര്‍മനി, ഓസ്‌ട്രേലിയ, നെതര്‍ലാന്റ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 340 ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. സമൂഹമാധ്യമത്തിലൂടെ ശേഖരിച്ച 45000 ചിത്രങ്ങളുടെ പൂളില്‍ നിന്നുമാണ് ഈ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

വിവിധ സ്ഥലങ്ങളില്‍ വിവിധ കാലങ്ങളില്‍ ഛായാഗ്രാഹകര്‍ വ്യത്യസ്തമായതും, പ്രത്യക്ഷത്തില്‍ സമാനതകള്‍ ഇല്ലാത്തതുമായ ചിത്രങ്ങളാണ് ഒപ്പിയെടുക്കുന്നത്. ഗഹനമായ അന്വേഷണത്തിലൂടെ കണ്ടെത്തിയ അത്തരം ചിത്രങ്ങളെ ഒരു രസചരടിലൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഈ പ്രദര്‍ശനം വ്യക്തമാക്കുന്നത്. ഫോട്ടോഗ്രാഫിയുടെ സാര്‍വ്വലൗകികഭാഷയിലൂടെ ഉണ്ടാകുന്ന പാരസ്പര്യത്തെയും, ബന്ധങ്ങളെയും കണ്ടെത്തുകയെന്ന തുറന്ന ലക്ഷ്യവും പ്രദര്‍ശനം പ്രകടമാക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ സ്വതന്ത്രമായി സൃഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദൃശ്യപരവും, പ്രതീകാത്മകവുമായ ബന്ധത്തിന് പ്രദര്‍ശനം ഊന്നല്‍ നല്‍കുന്നുണ്ട്. ഒട്ടേറെ ചിത്രങ്ങള്‍ ഒന്നിക്കുമ്പോഴുണ്ടാകുന്ന സാന്ദര്‍ഭിക അര്‍ത്ഥങ്ങളും അതു തുറന്നുതരുന്ന വ്യാഖ്യാനസാധ്യതകളും അന്വേഷിക്കുകായെന്നതും പ്രദര്‍ശനത്തിലൂടെ ലക്ഷ്യമാക്കുന്നുണ്ടെന്ന് ക്യുറേറ്റര്‍ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, ഡോ.ബിജുരാമന്‍കുട്ടി എന്നിവര്‍ പറഞ്ഞു. പ്രദര്‍ശനം ഇന്നു സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

World

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.
Business

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

Business

മോട്ടോറോള എഡ്‌ജ്‌ 70 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി; വില 44,999 രൂപ മുതൽ

Kerala

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും മന്ത്രി മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത് ദീനികളായ മുസ്ലീങ്ങള്‍ക്ക്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും ബുദ്ധിമുട്ടുണ്ട്: ജിം ഉടമ

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്; മാസാദ്യം മുതൽ മൂന്ന് ദിവസം അനക്കമില്ലാതെ ഒരേ നിരക്കിൽ

സനാതനധർമ്മത്തെ അവസാനിപ്പിക്കാനുള്ള ആഹ്വാനത്തിന് മൗനസമ്മതം ; ലീഗ് നേതാവിന്റെ ഖബറിൽ എത്തി വിജയ് ; ഒപ്പം കുഞ്ഞാലിക്കുട്ടിയും, സാദിഖലി തങ്ങളും

ഹലാലിൽ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തിൽ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.