Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കന്ദ്ര സര്‍ക്കാര്‍ ഇടപെടലില്‍ കശുവണ്ടി മേഖലയ്‌ക്ക് പ്രത്യാശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 01:25 pm IST
inKollam

കൊല്ലം: കശുവണ്ടി വ്യവസായത്തിന് കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങായതോടെ കൊല്ലം പ്രതീക്ഷയില്‍. കശുവണ്ടിയുടെ അഞ്ച് ശതമാനം ഇറക്കുമതി തീരുവ എടുത്തുകളയാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നല്‍കിയത്.

മൂന്ന് ലക്ഷത്തോളം കശുവണ്ടി തൊഴിലാളികള്‍ പട്ടിണിയിലാണ്. തൊഴിലാളികളുടെ വോട്ട് വാങ്ങി വിജയിച്ച ഇടത് സര്‍ക്കാര്‍ തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാനായി ഒത്തുതീര്‍പ്പ് സമരങ്ങളിലൂടെ ചില ഫാക്ടറികള്‍ തുറന്നെങ്കിലും മേഖലയുടെ പുനരുദ്ധാരണത്തിന് സമഗ്ര പദ്ധതികള്‍ തയ്യാറാക്കാന്‍ നാളിതുവരെ തയ്യാറായില്ലെന്ന് ആക്ഷേപം ശക്തമാണ്. കശുവണ്ടി മേഖലയെ രാഷ്‌ട്രീയമുതലെടുപ്പിനും വോട്ട് ബാങ്കിനും മാത്രം വിനിയോഗിച്ച ഇടതുവലതുമുന്നണികളുടെ നിലപാടുകളില്‍ മനം മടുത്ത തൊഴിലാളികള്‍ക്കും ഫാക്ടറി ഉടമകള്‍ക്കും ഈ തീരുമാനം ആശ്വാസമാകും. അടുത്ത ബജറ്റില്‍ ഇത് നിലവില്‍ വരുമെന്നാണ് കരുതുന്നത്.

കാഷ്യൂബോര്‍ഡുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് വാ ഗ്ദാനങ്ങള്‍ മാത്രമായിരുന്ന കാലത്തുനിന്നാണ് ഇപ്പോള്‍ പ്രായോഗിക ഇടപെടലുകള്‍ക്ക് മോദി സര്‍ക്കാര്‍ തയ്യാറാകുന്നത്. അടഞ്ഞുകിടക്കുന്ന കശുവണ്ടിഫാക്ടറികള്‍ തൊഴിലാളികള്‍ക്കും മുതലാളിമാര്‍ക്കും ഒരുപോലെ പ്രതിസന്ധിയായിരുന്ന സമയത്ത് മറ്റ് പാര്‍ട്ടികള്‍ മുതലെടുപ്പ് സമരത്തിന് ഇറങ്ങിയപ്പോല്‍ ബിജെപി ഇരുവിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ പഠിക്കാനാണ് തീരുമാനിച്ചത്. അതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാസങ്ങള്‍ക്ക് മുമ്പ് തൊഴിലാളി പ്രതിനിധികളുമായും ഫാക്ടറി ഉടമകളുമായും സംഭാഷണം നടത്തിയിരുന്നു. ബിജെപി ജില്ലാ കമ്മിറ്റി മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചയില്‍ വിഷയം വിശദമായി പഠിച്ച് വേണ്ട ഇടപെടല്‍ നടത്താമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. അതിനെ തുടര്‍ന്നുണ്ടായ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് മുതല്‍ക്കൂട്ടാകുന്ന പുതിയ തീരുമാനത്തിലേക്ക് എത്തിയത് .

ഇറക്കുമതി തീരുവ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം മേഖലയ്‌ക്ക് പുത്തനുണര്‍വ്വ് നല്‍കുമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ജി.ഗോപിനാഥ് പറഞ്ഞു. ഇറക്കുമതി തീരുവ പിന്‍വലിക്കുന്നതും മേഖലയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ആലോചനയും കൊല്ലത്തിന്റെ പരമ്പരാഗത വ്യവസായ മേഖലയ്‌ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.