Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാത്തിരിക്കണോ ദുരന്തം വരാന്‍ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 12:12 pm IST
inThiruvananthapuram

തിരുവനന്തപുരം: ശക്തമായ കാറ്റ് തീരദേശത്ത് വിതച്ച നാശനഷ്ടത്തിന്റെ കണക്കുകള്‍ ശേഖരിക്കുന്നവര്‍ നഗരപ്രദേശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ദുരന്തം കാണാതെ പോകുന്നതോ കണ്ടില്ലെന്ന് നടിക്കുന്നതോ ? കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന വലിയഫ്‌ളക്‌സ് ബോര്‍ഡുകളാണ് ജീവന് ഭീഷണി ഉയര്‍ത്തുന്നത്.

നഗരസഭാ പരിധിയില്‍ ഉള്‍പ്പെടെ പ്രധാന റോഡുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങളിലാണ് ഇവ വളരെ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. വലിയ കാറ്റോ മഴയോ അതിജീവിക്കാനുള്ള ശക്തി ഈ ബോര്‍ഡുകള്‍ക്ക് ഇല്ല. ഇവയില്‍ ഭൂരിഭാഗവും യാതൊരു വിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നില്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന കാറ്റുംമഴയും മൂലം ഇവയില്‍ പലതിന്റെയും അടിസ്ഥാനം അപകടത്തിലാണ്. കാലപ്പഴക്കം കൊണ്ട് പല തൂണുകളും ഏതുനിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലും. ഇത്തരം ബോര്‍ഡുകളില്‍ കുറേയെണ്ണത്തിനെങ്കിലും ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകള്‍ പൊളിഞ്ഞിരിക്കുന്നുണ്ട്. ഫ്‌ളകസുകള്‍ പലതും ചെറിയ കാറ്റില്‍ പോലും പാറിക്കളിക്കുന്നു.

വലിയ വൈദ്യുത കമ്പികള്‍ക്ക് സമീപത്താണ് ഇവയില്‍ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്. ഇത്തരം ബോര്‍ഡുകളുടെ ഭാരവും വലുപ്പക്കൂടുതലും കാരണം മറിഞ്ഞുവീണാല്‍ വൈദ്യുത കമ്പികള്‍ പൊട്ടും എന്ന കാര്യത്തില്‍ സംശയമില്ല. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ സദാസമയവും തിരക്കുള്ള റോഡുകളില്‍ ഇവ സൃഷ്ടിക്കാന്‍ സാധ്യതയുള്ള അപകടങ്ങള്‍ കുറവല്ല. ഫ്‌ളക്‌സ് ഷീറ്റുകള്‍ കാറ്റില്‍ പറന്നുവീണാലും അത് ഇരുചക്രവാഹന യാത്രക്കാരെ ഉള്‍പ്പെടെ അപകടത്തിലാക്കും. കെട്ടിടങ്ങളുടെ ഏറ്റവും മുകളിലാണ് ഇവയുടെ സ്ഥാനം എന്നതിനാല്‍ ആരും അപകടാവസ്ഥ പരിശോധിക്കാറുമില്ല.

കെട്ടിടങ്ങളുടെ നിര്‍മാണത്തിന് മാത്രമാണ് അധികാരികളില്‍ നിന്ന് അനുവാദം വാങ്ങുന്നത്. പണി പൂര്‍ത്തിയായാല്‍ ക്രമേണ ഇവയ്‌ക്ക് മുകളില്‍ വലുപ്പത്തിലുള്ള ഫ്‌ളക്‌സുകള്‍ സ്ഥാപിക്കും. വരുമാനഇനത്തില്‍ കെട്ടിടഉടമയ്‌ക്ക് ലഭിക്കുന്ന വലിയ തുകയാണ് ഇതിന് പ്രേരണ. അയ്യായിരത്തിന് മുകളിലാണ് ഓരോ മാസവും ലഭിക്കുന്ന വാടക. നഗരപരിധിയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ നഗരസഭയ്‌ക്ക് വാടകനല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇത്തരം ഫ്‌ളക്‌സുകളുടെ എണ്ണത്തെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ അധികൃതരുടെ പക്കല്‍ ലഭ്യമല്ല. പലപ്പോഴും വാടക കൃത്യമായി ലഭിക്കാറില്ല. ഉദ്യോഗസ്ഥന്‍മാരും ഉടമയും തമ്മിലുള്ള ഒത്തുതീര്‍പ്പുകളാണ് ഇതിന് കാരണം. ചുരുക്കത്തില്‍ യാതൊരു വരുമാനവും സര്‍ക്കാരിന് ലഭിക്കാതെ അപകടസാധ്യത സൃഷ്ടിക്കുകയാണ് ഇത്തരം പരസ്യബോര്‍ഡുകള്‍. അപകടം ഉണ്ടാകുമ്പോള്‍ മാത്രം ഉത്തരവാദിത്വം അഭിനയിക്കാനെത്തുന്നവര്‍ ഇനിയും കണ്ണടച്ചാല്‍ ഒരുപക്ഷേ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.