Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജാഗ്രതയില്ലാത്ത ജാഗ്രതാസമിതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 09:39 pm IST
inThrissur

തൃശൂര്‍: കലിതുള്ളി കടലെത്തിയപ്പോള്‍ ആശങ്കയും ആവലാതിയുമായി ജനങ്ങള്‍ നെട്ടോട്ടമോടിയത് സുരക്ഷയ്‌ക്കും ഒപ്പം സംരക്ഷണത്തിനും വേണ്ടി. കുതിച്ച് കയറിവന്ന കടല്‍ തീരദേശവാസികളുടെ സ്വപ്‌നങ്ങളെയാണ് വിഴുങ്ങിയത്. കടല്‍ക്ഷോഭ വിവരങ്ങളും കടല്‍ കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളും തടയുന്നതിനും തീരദേശ ജനതയുടെ സുരക്ഷയ്‌ക്കുമായി ആരംഭിച്ച കടലോര ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം നിശ്ചലമായതാണ് അപകടത്തിന്റെ തീവ്രത വര്‍ദ്ധിക്കാന്‍ കാരണമായത്. ജില്ലാതലത്തില്‍ വിവരങ്ങള്‍ അറിയിച്ചിട്ടുപോലും ജില്ലയുടെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്‌ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും നല്‍കാന്‍ ജാഗ്രതാസമിതികള്‍ക്ക് സാധിച്ചില്ല.

പലരും വലിയ തിരമാലകള്‍ തീരത്തേക്ക് എത്തിയ ശേഷമാണ് അപകട വിവരം മനസിലാക്കുന്നത്. കടല്‍ക്ഷോഭം അടക്കം ഉണ്ടാകുമ്പോള്‍ തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് കടലോര ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ. എന്നാല്‍ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നിരുന്നെങ്കില്‍ അപകടത്തിന്റെ തീവ്രത കുറയ്‌ക്കാനും ഒപ്പം മത്സ്യത്തൊഴിലാളികളുടെ ജീവന് സംരക്ഷണം നല്‍കാനും സാധിക്കുമായിരുന്നു. വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ മത്സ്യബന്ധനത്തിന് പോകുന്നതും മത്സ്യബന്ധന ഉപകരണങ്ങള്‍ സംരക്ഷിക്കാനും തൊഴിലാളികള്‍ക്ക് കഴിയുമായിരുന്നു.

ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാപോലീസ് മേധാവി കണ്‍വീനറുമായാണ് കടലോര ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സമിതി പേരിന് രൂപീകരിക്കാറുണ്ടെങ്കിലും തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടക്കാറില്ലന്ന് തീരദേശവാസികള്‍ പറഞ്ഞു. പോലീസ്, റവന്യു, പഞ്ചായത്ത്, ഫിഷറീസ്, തുറമുഖം, നാവികസേന, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മത്സ്യത്തൊഴിലാളി സംഘനകളെയും വിശ്വാസത്തിലെടുത്താണ് ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കേണ്ടത്. നേരത്തെ അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും വിവരങ്ങള്‍ കൈമാറുന്നതിന് ഫോണ്‍ ചെലവിനായി 200 വീതവും നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമായ മത്സ്യബന്ധന ബോട്ടുകള്‍ക്ക് കളര്‍കോഡ് വേണമെന്നതും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല. അനുവധിച്ച കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനം വീണ്ടും കേന്ദ്രസര്‍ക്കാരിനോട് അധിക സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

India

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു
Kerala

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

India

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.