Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കല്ലേറില്‍ നിന്ന് കാല്‍പ്പന്തിലേക്ക്, ആ പെണ്‍കുട്ടി ഇപ്പോള്‍ കശ്മീര്‍ ടീം ക്യാപ്റ്റന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 02:47 am IST
in India

ന്യൂദല്‍ഹി: ഒരിക്കല്‍ അവളെ വിശേഷിപ്പിച്ചത് കല്ലെറിയുന്ന പെണ്‍കുട്ടി എന്നാണ്, ഇന്ന് അവള്‍ ജമ്മു കശ്മീര്‍ ഫുട്‌ബോള്‍ ടീമിന്റെ നായികയാണ്. ഒരിക്കല്‍ അവള്‍ സൈന്യത്തിനു നേരെ എറിഞ്ഞ കല്ലിന്റെ വേഗത്തില്‍ പാഞ്ഞടുക്കുന്ന പന്തുകള്‍ അവള്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ തടഞ്ഞിരുന്നു. അഫ്ഷാന്‍ ആഷിഖ് എന്നാണ് അവളുടെ പേര്.

കഴിഞ്ഞ വര്‍ഷം അഫ്ഷാന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ശ്രീനഗറില്‍ സൈനികര്‍ക്കു നേരെ എല്ലാദിവസവും കല്ലെറിയാന്‍ എത്തുന്നവരില്‍ ഒരാളായിരുന്നു അവള്‍. അന്ന് കോളേജിലേക്കുള്ള യാത്രക്കിടെ നിരവധി പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന് ഓടിയെത്തി കല്ലെറിയുന്ന അഫ്ഷാന്റെ ചിത്രമാണ് കുപ്രസിദ്ധി നേടിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ജമ്മു കശ്മീര്‍ വനിതാ ഫുട്‌ബോള്‍ ടീമിനൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കാണുമ്പോള്‍ ഈ ഇരുപത്തിമൂന്നുകാരിയുടെ ജീവിതം മറ്റൊരു ഘട്ടത്തിലാണ്.

കല്ലേറുകാരി പെണ്‍കുട്ടി എന്ന വിശേഷണത്തില്‍ നിന്ന് എത്രയോ ദൂരെയാണ് അഫ്ഷാന്‍ ഇപ്പോള്‍. ദേശീയ വനിതാ ലീഗില്‍ കളിക്കാന്‍, അടുത്തിടെ മുംബൈയിലെ ഒരു ക്ലബ്ബുമായി കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. കല്ലേറില്‍ നിന്ന് കാല്‍പ്പന്തിലേക്കുള്ള അഫ്ഷാന്റെ ജീവിതത്തെക്കുറിച്ച് ബോളിവുഡില്‍ ഒരു സിനിമയ്‌ക്കുള്ള നീക്കം തുടങ്ങിയിരിക്കുന്നു എന്നാണ് മറ്റൊരു വാര്‍ത്ത.

കല്ലേറു ചിത്രങ്ങള്‍ പ്രചരിച്ച ദിവസങ്ങളിലൊന്നിലാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായുള്ള അഫ്ഷാന്റെ കൂടിക്കാഴ്ച. അതിനു മുന്നേ ഫുട്‌ബോളില്‍ കമ്പമുണ്ടായിരുന്നു. തന്റെ വീടിനടുത്തുള്ള പെണ്‍കുട്ടികളെ വിളിച്ചു കൂട്ടി പരിശീലിപ്പിക്കുമായിരുന്നു. ആറടിയിലേറെ പൊക്കമുള്ള അഫ്ഷാന്റെ കരങ്ങളില്‍ ജമ്മു കശ്മീര്‍ ഗോള്‍വല ഇപ്പോള്‍ സുരക്ഷിതം.

സംസ്ഥാനത്തിന്റെ 22 അംഗ ടീമിനൊപ്പമാണ് ക്യാപ്റ്റനും ഗോളിയുമായ അഷ്ഫാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടത്.

എത്ര ക്ഷമാപൂര്‍വമാണ് അദ്ദേഹം ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടത്, രാജ്‌നാഥുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം അഷ്ഫാന്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യയുടെ കേന്ദ്രം കശ്മീല്‍ തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ഞങ്ങളുടെ മുന്നിലിരുന്ന് അദ്ദേഹം മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു. തിരിച്ചു ചെല്ലുമ്പോള്‍ ഞങ്ങളെ കാണണമെന്നും ആവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു, അഷ്ഫാന്‍ പറയുന്നു.

പഴയ കല്ലേറു സംഭവത്തെക്കുറിച്ചു ചോദിച്ചാല്‍, അതിന് തീവ്രവാദബന്ധമില്ല എന്നാണ് അഷ്ഫാന്റെ മറുപടി. അന്നു രാവിലെ കോളേജിലേക്കു പോകുമ്പോള്‍ കോളേജ് ടീമിലെ ഒരു പെണ്‍കുട്ടിയോട് ഒരു പോലീസുദ്യോഗസ്ഥന്‍ മോശമായി സംസാരിച്ചു. അയാളോടുള്ള ദേഷ്യം തീര്‍ക്കാനാണ് കല്ലെറിഞ്ഞത്. എങ്ങിനെയോ അതിന് വലിയ പ്രചാരം കിട്ടി. അന്ന് അങ്ങിനെ ചെയ്തതില്‍ ഖേദമൊന്നുമില്ല.

മാത്രമല്ല എന്റെ ജീവിതം അതില്‍ നിന്ന് ഏറെ മാറിയിരിക്കുന്നു. അഷ്ഫാന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഫുട്‌ബോളാണ് പ്രധാനം. ജമ്മു കശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാവുന്ന തരത്തിലാവണം ഇനി ജീവിതം, അതിനാണ് അഷ്ഫാന്റെ ശ്രമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.