Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമസേവയുടെ കാല്‍നൂറ്റാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 02:45 am IST
in India

അയോധ്യ: പുറത്ത് വിവാദങ്ങള്‍ കനക്കുമ്പോഴും അതൊന്നും കണക്കാക്കാതെ രാമസേവയില്‍ മുഴകിയ ഒരാളുണ്ട് അയോധ്യയില്‍. രാമപൂജയുടെ കാല്‍നൂറ്റാണ്ട് പിന്നിട്ട സത്യേന്ദ്ര ദാസ്. രാമക്ഷേത്രത്തിലെ മുഖ്യപൂജാരി. ശ്രീരാമന്റെ ജന്മംകൊണ്ട് പവിത്രമായ സന്നിധിയിലെ ഗര്‍ഭഗൃഹത്തില്‍ കടക്കാന്‍ പുണ്യം ലഭിച്ച മഹാത്മാവ്.

രാവിലെ അഞ്ചിന് ഭഗവാനെ ഉണര്‍ത്തുന്നതോടെ തുടങ്ങുന്നു സത്യേന്ദ്രയുടെ രാമസേവ. വൈകിട്ട് ഏഴിന് നട അടയ്‌ക്കുന്നതു വരെ നീളും. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഏഴിന് നട അടയ്‌ക്കുന്നത്. ഇതിനിടെ, ദിവസവും എത്തുന്ന 10,000ത്തിധികം പേര്‍ക്ക് അനുഗ്രഹവും മാര്‍ഗദര്‍ശനവും നല്‍കുന്നു ഇദ്ദേഹം. 1992 മാര്‍ച്ച് ഒന്നിനാണ് സത്യേന്ദ്ര ദാസ് രാമപൂജയ്‌ക്ക് നിയോഗിക്കപ്പെട്ടത്. അന്നുതൊട്ട് ഇന്നുവരെ മുടക്കം വരുത്തിയിട്ടില്ല, രാമസപര്യയ്‌ക്ക്. പുറത്ത് വിവാദങ്ങളും ബഹളങ്ങളും കനക്കുമ്പോഴും അതിനൊന്നും ചെവികൊടുക്കാതെ തന്റെ കര്‍മ്മത്തില്‍ മുഴകും ഈ എണ്‍പതുകാരന്‍.

ഇവിടത്തെ പുരോഹിതര്‍ക്കും മറ്റുള്ളവര്‍ക്കും സര്‍ക്കാരാണ് ഇപ്പോള്‍ ശമ്പളം നല്‍കുന്നത്. മുഖ്യപുരോഹിതനെന്ന നിലയില്‍ സത്യേന്ദ്രയ്‌ക്ക് 8,480 രൂപ. നാല് സഹപൂജാരിമാര്‍. ക്ഷേത്രം അടയ്‌ക്കാനും തുറക്കാനും, പാചകത്തിനും ഓരോരുത്തര്‍ കൂടിയുണ്ട്. ഇവരുടെ മാസ ശമ്പളം ഓരോരുത്തര്‍ക്കും 4,500 രൂപ വീതം.

രാം ഘാട്ടിനു സമീപത്തുള്ള ചെറിയ മുറിയിലാണ് സത്യേന്ദ്രയുടെ താമസം. പൊതുവേദിയില്‍ മുഖം കാണിക്കുന്നതില്‍ ഇദ്ദേഹത്തിന് താത്പര്യമില്ല. ഒരു ടേബിള്‍ ഫാന്‍, കൈകൊണ്ട് തുന്നിയ കമ്പിളിക്കുപ്പായങ്ങള്‍, കുറച്ച് പച്ചക്കറികള്‍, നൂറിലധികം പുസ്തകങ്ങള്‍… ഇവയാണ് ഇദ്ദേഹത്തിന്റെ ‘ആഡംബര’ങ്ങള്‍.

സന്ത് കബീര്‍ നഗറില്‍ നിന്ന് വിദ്യാഭ്യാസത്തിനായി 1958ലാണ് സത്യേന്ദ്ര ദാസ് അയോധ്യയിലെത്തിയത്. സാഹിത്യവും ക്ഷേത്രത്തിലെ ജോലിയുമാണ് ആകെ ആസ്തിയെന്ന് ഇദ്ദേഹം പറയുന്നു. പ്രസിഡന്റിനും പ്രധാനമന്ത്രിക്കും പോലും പ്രവേശനമില്ലാത്തിടത്ത് 25 വര്‍ഷം സേവനം ചെയ്തുവെന്നത് ഭഗവാന്‍ രാമന്റെ കൃപയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.