Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നവതിയുടെ നിറവില്‍ പള്ളുരുത്തിയുടെ സ്വന്തം നായ്‌ക്ക് മാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 02:00 am IST
inErnakulam

കെ.കെ. റോഷന്‍കുമാര്‍

പള്ളുരുത്തി: പളളുരുത്തിയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവര്‍ത്തിച്ച പള്ളുരുത്തി ആലുങ്കല്‍ വീട്ടില്‍ കൃഷ്ണ നായ്‌ക്ക് നവതിയിലേക്ക്.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെ പൊതു പ്രവര്‍ത്തനത്തിലെത്തിയ നായ്‌ക്ക് മാമിന്റെ സംശുദ്ധ ജീവിതം പ്രവര്‍ത്തകര്‍ക്കാകെ മാതൃകയാണ്. കൃഷ്ണനായിക്കിന് അഞ്ചു മാസം മാത്രം പ്രായമുള്ളപ്പോള്‍ പിതാവ് വിട്ടുപിരിഞ്ഞു.

പിന്നീട് ബന്ധുക്കളുടെ സംരക്ഷണയിലാണ് വളര്‍ന്നതും പഠിച്ചതും. പള്ളുരുത്തി സെന്റ്‌സെബാസ്റ്റ്യന്‍സ് സ്‌ക്കൂളിലും എസ്.ആര്‍.വി ഹൈസ്‌ക്കൂളിലുമായി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തേവര സേക്രട്ട്ഹാര്‍ട്ട് കോളേജില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം യുവാവായിരിക്കെ 13 ലധികം നിര്‍ധനരായവര്‍ക്ക് വീടുവെച്ചു നല്‍കി സമൂഹത്തിനാകെ മാതൃകയായി.

1975ലെ അടിയന്തിരാവസ്ഥക്കെതിരെ ലോക് സംഘര്‍ഷസമിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. 1980 ല്‍ ബോംബേയില്‍ നടന്ന ബിജെപി രൂപീകരണ സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തു. തന്റെ വീട് തന്നെ സംഘടനാ പ്രവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദുവാക്കി മാറ്റിയ അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കി പ്രവര്‍ത്തകരുടെ അഭയകേന്ദ്രമായി മാറി.

സംഘ പ്രചാരകരായ ഗോവിന്ദാചാര്യ, എ. ഗോപാലകൃഷ്ണന്‍ എന്നിവരുമായി നിരന്തരം സമ്പര്‍ക്കവും ബന്ധവും നില നിര്‍ത്തി. പ്രാന്ത കാര്യവാഹായിരുന്ന ടി.വി.അനന്തന്‍, പ്രാന്തപ്രചാരകായിരുന്ന ഭാസ്‌ക്കര്‍ റാവുജി, ആര്‍. പ്രകാശ് എന്നിവരുമായുള്ള ഉറ്റബന്ധം ജീവിതത്തിലെ മറക്കാനാവാത്ത മൂഹൂര്‍ത്തങ്ങളില്‍ ചിലതായിരുന്നുവെന്ന് നായ്‌ക്ക് മാം പറയുന്നു.

നിലയ്‌ക്കല്‍ സമരകാലത്ത് മുഖ്യ സംഘാടകനായി പ്രവര്‍ത്തിച്ചു. ഗുരുവായൂരിലെത്തുന്ന അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ പള്ളുരുത്തിയില്‍ നിന്നുള്ള സംഘത്തിന് നേതൃത്വം നല്‍കി.

ഒട്ടേറെ സേവന സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്ന നായ്‌ക്ക് മാമിനെ മംഗള്‍ ഭാരതി സേവാട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആദരിക്കുന്നതിനും നവതി ദിനം ആഘോഷിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

10 ഉച്ചയ്‌ക്ക് 2 ന് പള്ളുരുത്തി ഡിഡി കലാമന്ദിറില്‍ ചേരുന്ന ചടങ്ങില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യംഗം പി.എസ്. ശ്രീധരന്‍ പിള്ള ഉപഹാര സമര്‍പ്പണം നടത്തും കെ.എന്‍.നന്ദകുമാര്‍ അദ്ധ്യക്ഷനാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.