Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഉപകാരമില്ലാത്ത തരത്തില്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ പേരില്‍ ബസ്‌കാത്തിരിപ്പ് കേന്ദ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 05:06 pm IST
inWayanad

പനമരം: കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളിലെ പൊതുനിരത്തുകളില്‍ ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത തരത്തില്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ പേരില്‍ ബസ്‌കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കെട്ടിപ്പൊക്കുന്നു. കല്‍പ്പറ്റ-മാനന്തവാടി പാതയോരങ്ങളിലാണ് ഇത്തരം അശാസ്ത്രീയമായ രീതിയില്‍ ഒന്നിലധികം ബസ്സ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇവിടങ്ങളിലെല്ലാം പഞ്ചായത്ത് അധീനതയിലുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. പരസ്പരം മത്സര ബുദ്ധിയോടെ രാഷ്‌ട്രീയ സംഘടനകള്‍ അവരുടെ ശക്തി കാണിക്കുവാനായാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്തുവരുന്നതെന്നും ഇവയൊന്നും ജനങ്ങള്‍ക്ക് ഒരുവിധത്തിലും ഉപകരപ്പെടുന്നില്ല എന്നതാണ് സത്യം.

കണിയാമ്പറ്റ ടൗണില്‍ റോ ഡരികില്‍ ഫൂട്പാത്തിന് മു ന്നിലായാണ് സിപിഎമ്മിന്റെ യും മുസ്ലീംലീഗിന്റെയും ബ സ് കാത്തിരിപ്പ്‌കേന്ദ്രങ്ങള്‍ നി ര്‍മ്മിച്ചിരിക്കുന്നത്. ഇത് പലപ്പോഴും ഗതാഗതതടസ്സവുമണ്ടാക്കുന്നു. ഇവയ്‌ക്കുമുന്നിലായാണ് പഞ്ചായത്തിന്റെ ബസ്‌കാത്തിരിപ്പുകേന്ദ്രം.ഏകദേശം 25000 ഓളം രൂപ ചെലവഴിച്ചാണ് ഇങ്ങനെയുള്ള കേന്ദ്രങ്ങള്‍ പൊതുസ്ഥലത്ത് നിര്‍മ്മിക്കുന്നത്. വഴിയോര ഇലക്ട്രിക് പോസ്റ്റുകളിലും മതിലുകളിലുമൊക്കെയുള്ള പരസ്യബോര്‍ഡുകള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന്കാണിച്ച് നീക്കം ചെയ്യാന്‍ ധൃതി കാണിക്കുന്ന അധികൃതര്‍ ഇത്തരത്തിലുള്ള അ നധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകാണ്. പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തില്‍ സ്ഥാപിക്കുന്ന അനധികൃത ബസ് സ്‌റ്റോപ്പുകള്‍ നീക്കാന്‍ അധികാരികള്‍ പേടി കാണിക്കുന്നു. ഇത്തരം പ്രവൃത്തികളെ നിസ്സാരവല്‍ക്കാരിച്ചാല്‍ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും.

ഭീമമായ തുക അനാവശ്യ കാര്യങ്ങളില്‍ വിനിയോഗിക്കുന്ന സംഘടനകള്‍ ഇത്തരം തുകകള്‍ സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി ചെലവഴിക്കണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.