Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബാങ്കിംഗ് രംഗത്ത് മാനുഷികത കുറയുന്നു: എ.ആര്‍.മോഹനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 02:09 pm IST
in Kollam

കൊല്ലം: ബാങ്കിംഗ് സ്ഥാപനങ്ങളില്‍ മാനുഷികമുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്കപ്രമുഖ് എ.ആര്‍.മോഹനന്‍. കൊല്ലം അമ്മച്ചിവീട് ജംഗ്ഷനില്‍ ബാങ്കിങ് സ്ഥാപനമായ കേരള പെര്‍മനന്റ് ബെനഫിറ്റ് നിധി ലിമിറ്റഡ് കളക്‌ട്രേറ്റ് ബ്രാഞ്ച് ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

വാണിജ്യബാങ്കുകളില്‍ എല്ലാം വന്‍മാറ്റങ്ങളാണ്. ഇടപാടുകാരന്റെ മുഖത്ത് നോക്കി സംസാരിക്കാന്‍ പോലും ബാങ്കിലെ ജീവനക്കാര്‍ക്ക് സമയമില്ല. എല്ലാവരും കമ്പ്യൂട്ടറില്‍ മുഴുകിയിരിപ്പാണ്. ചിരിച്ചുകൊണ്ട് സേവനം ചെയ്യുക എന്ന പഴയ മുദ്രാവാക്യം തന്നെ മാറി. ചില സ്ഥാപനങ്ങളാകട്ടെ ഹിഡന്‍ ചാര്‍ജ സ് ഈടാക്കുകയും ചെയ്യുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി ഇടപാടുകാരോട് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സാമ്പത്തികസ്ഥാപനമാണ് കെബിപി നിധി ലിമിറ്റഡ്. മറ്റുള്ളവര്‍ ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി ഇടപാടുകാരെ വഞ്ചിക്കുന്ന സമീപനം സ്വീകരിക്കുമ്പോള്‍ സുവ്യക്തമായ നിലപാടാണ് ഇവിടെ സ്വീകരിക്കുന്നത്. ഇടപാടുകാരുമായി പരസ്പരവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ 100 ശതമാനം സുതാര്യതയോടെ നടത്തുന്ന ഈ സ്ഥാപനത്തിന്റെ 72-ാം ബ്രാഞ്ചാണ് ഇവിടെ തുടങ്ങിയിട്ടുള്ളതെന്നും ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

കൊല്ലത്തെ പ്രമുഖ വ്യവസായി കെ.പി.രാമചന്ദ്രന്‍നായര്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. കൊല്ലത്തിന്റെ വ്യവസായവാണിജ്യവളര്‍ച്ചക്ക് ആവശ്യമായ പ്രവര്‍ത്തനം കെപിബി ബാങ്കിന് കാഴ്ച വയ്‌ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഫാ.ജോണ്‍ബ്രിട്ടോ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ബി.ഷൈലജ, തൂവനാട്ട് സുരേഷ്‌കുമാര്‍, സിറാമിക്‌സ് മുന്‍ എംഡി എ.ഷാജഹാന്‍, ടി.എസ്.ജഗദീശന്‍, ബ്രാഞ്ച് മാനേജര്‍ അയ്യപ്പന്‍, എം.എസ്.പത്മനാഭന്‍നായര്‍, രാജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമനിക്ഷേപം വ്യപാരപ്രമുഖനായ എസ്.എം.വെങ്കിട്ടനാരായണറെഡ്യാരില്‍ നിന്നും ജി.ശിവരാമന്‍ ഏറ്റുവാങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടും

Kerala

ദൃശ്യം3 …ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്ന് ഹരീഷ് പേരടി, 24 മണിക്കൂറില്‍ 5.87 ലക്ഷം ബുക്കിങ്ങ് നേടി റെക്കോഡ്…

Kerala

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

Kerala

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: കളക്ടറേറ്റില്‍ രാത്രി ചര്‍ച്ച, മുതലെടുക്കാന്‍ സി പി എം

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.