Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മരണത്തിന്റെ വാതിലില്‍നിന്ന് അവര്‍ മടങ്ങി; ജീവിതത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 02:41 pm IST
in Kollam

കൊല്ലം: ശക്തികുളങ്ങര ഫിഷറീസ് ഹാര്‍ബറിലെ വന്‍ ജനാവലിയുടെ നടുവിലെത്തുമ്പോഴും ജീവിതം തിരിച്ചു കിട്ടി എന്ന് വിശ്വസിക്കാന്‍ പാടുപെടുകയായിരുന്നു അവര്‍. നടുക്കടലില്‍ പ്രവര്‍ത്തനരഹിതമായി തിരയില്‍ ആടിയുലഞ്ഞ ബോട്ടില്‍ കഴിച്ചുകൂട്ടിയ ദിവസങ്ങള്‍ക്കൊടുവില്‍ നാവികസേനാ കപ്പലിന്റെ രൂപത്തിലാണ് അവര്‍ക്ക് വീണ്ടും ജീവിതത്തിലേക്കുള്ള വഴിതെളിഞ്ഞത്.

ഇന്നലെ കൊല്ലം തീരത്ത് കെട്ടിവലിച്ചുകൊണ്ടുവന്ന ഗ്രേഷ്യാ പ്ലീന എന്ന കപ്പലിലെ തൊഴിലാളികള്‍ക്ക് പിന്നിട്ട നാളുകളെക്കുറിച്ച് വിവരിക്കുമ്പോള്‍ വാക്കുകള്‍ മുറിയുന്നു.

പതിമൂന്നു ദിവസം മുമ്പ് തമിഴ്നാട്ടിലെ പട്ടണം ഹാര്‍ബറില്‍നിന്നാണ് അവര്‍ മത്സ്യബന്ധനത്തിന് പോയത്. ചുഴലിക്കൊടുങ്കാറ്റില്‍പെട്ട് ബോട്ടിന്റെ നിയന്ത്രണം നഷ്ടമായി. ബോട്ടില്‍ വെള്ളം കയറി. ഭാരം കുറയ്‌ക്കുന്നതിനായി വലകള്‍ ഉപേക്ഷിച്ചു. ഭക്ഷണം തീര്‍ന്നു. മരണഭീതിയുടെയും വിശപ്പിന്റെയും മൂന്നു നാളുകള്‍. അതിനിടെയാണ് നാവികസേനയുടെ കപ്പല്‍ തിരച്ചിലിന്റെ ഭാഗമായി അതുവഴിയെത്തിയത്.

നാവികര്‍ കഴിക്കാന്‍ ബ്രഡും ജാമും കൊടുത്തു. ബോട്ട് കപ്പലില്‍ കെട്ടിവലിച്ച് കൊല്ലം മേഖലയിലേക്ക് നീങ്ങി. ഇന്നലെ രാവിലെ കൊല്ലത്തുനിന്ന് പുറപ്പെട്ട രണ്ടു ബോട്ടുകളിലൊന്നില്‍ കെട്ടിവലിച്ച് ശക്തികുളങ്ങര ഹാര്‍ബറിലേക്ക്.

തീരത്തുനിന്നും സര്‍യസജ്ജമായ ആംബുലന്‍സുകളില്‍ ജില്ലാ ആശുപത്രിയില്‍ എത്തുമ്പോഴേക്കും അത്യാഹിത വിഭാഗവും പ്രത്യേക വാര്‍ഡുമൊക്കെ സജ്ജമായിരുന്നു. തണുപ്പും കാറ്റും സഹിച്ചതിന്റെ അസ്വസ്ഥതകളും മരണം മുന്നില്‍ കണ്ടതിന്റെ മാനസികാഘാതവും ഒഴിച്ചാല്‍ ആര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എല്ലാവരും ഉറ്റവരെ കാണാനുള്ള തിടുക്കത്തിലായിരുന്നു. ജില്ലാ ആശുപത്രിയില്‍ കഞ്ഞിയും ചായയുമൊക്കെ ഒരുക്കിയിരുന്നു. ആശുപത്രി ജീവനക്കാര്‍തന്നെ മുന്‍കൈ എടുത്ത് എല്ലാവര്‍ക്കും വസ്ത്രം നല്‍കി. ഒടുവില്‍ എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ് വൈകുന്നേരത്തോടെ അവര്‍ ആശുപത്രി വിട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.