നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. വഴിക്കടവ് സ്വദേശി ഉണ്ണിയാൻ കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.