Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തിരുനെല്ലി പഞ്ചായത്തില്‍ വന്യമൃഗശല്യം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 04:21 pm IST
in Wayanad

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തില്‍ വന്യമൃഗശല്യം രൂക്ഷമാവുന്നു. ദിവസങ്ങളിലായി വിവിധ പ്രദേശങ്ങളി ല്‍ ഏക്കറുകണക്കിന് നെല്‍കൃഷിയാണ് വന്യമൃഗങ്ങള്‍ നശിപ്പിച്ചത്. തിരുനെല്ലി അപ്പപ്പാറ രണ്ടാം വാര്‍ഡിലെ താരാ കുടുംബശ്രീയുടെ ജെഎ ല്‍ജി ഗ്രൂപ്പായ ശ്രുതിലയം എടയൂരില്‍ കൃഷി ചെയ്ത മൂന്ന് ഏക്കര്‍ നെല്‍കൃഷിയും കാട്ടാന നശിപ്പിച്ചു. ഒരുലക്ഷംരൂപ കുടുംബശ്രീലോണും മുപ്പതിനായിരംരൂപ ബാങ്ക് വായ്‌പയും എടുത്താണ് മൂന്നേക്കറില്‍ കൃഷി ചെയ്തത്. എന്നാല്‍ വന്യമൃഗശല്യം കാരണം ഇപ്പോള്‍ മൂന്നേക്കര്‍ പാടത്ത് വിളവെടുക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്.

തിരുനെല്ലി പഞ്ചായത്തില്‍ നെല്‍കൃഷിക്ക് കതിരുകൊഴിയല്‍ രോഗവും പട്ടാളപ്പുഴുവിന്റെ ശല്യവും ഇപ്പോള്‍ രൂക്ഷമാണ്. വന്യമൃഗശല്യവും രൂക്ഷമായതോട കര്‍ഷകര്‍ ദുരിതത്തിലായി. പാരമ്പര്യ കൃഷി എന്ന നിലയ്‌ക്കാണ് പലരും നെല്‍കൃഷി ഒഴിവാക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ലോണെടുത്തും മറ്റുമാണ് കൃഷിയിറക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള അപ്രതീക്ഷിത തിരിച്ചടികള്‍ കര്‍ഷകരെ ആകെ തളര്‍ത്തുകയാണ്. ഇത്തരത്തില്‍ കൃഷി നശിക്കുന്നത് കാരണം എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇവിടങ്ങളിലെ കര്‍ഷകര്‍.

വന്യമൃഗ ശല്യം പ്രതിരോധിക്കാനായി സമീപത്ത് ഫെന്‍സിംഗ് സംവിധാനം ഉണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രദമല്ലെന്നും കര്‍ഷകര്‍ പറയുന്നു. ഫെന്‍സിംഗ് തൂണുകള്‍ ചവിട്ടി തകര്‍ത്തും ഫെന്‍സിംഗിന് മുകളിലേക്ക് മരങ്ങള്‍ പറിച്ചിട്ടുമാണ് ആനകള്‍ കൃഷിയിടത്തിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും എത്തുന്നത്. ഇവയെ കൂടാതെ പന്നി, കുരങ്ങ്, മയില്‍ തുടങ്ങിയവ കൂട്ടത്തോടെ കൃഷിയിടത്തില്‍ എത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാണ്. പതിവായുള്ള വന്യമൃഗ ശല്യവും രോഗബാധയും കാരണം കൃഷിയെ ആശ്രയിച്ചു ഉപജീവനമാര്‍ഗം തേടുന്നവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

പുതിയ വാര്‍ത്തകള്‍

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.