Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ ബിജെപി തരംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 02:55 am IST
in India

ലക്‌നൗ:യോഗിയുടെ യുപിയില്‍ നിലച്ചിട്ടില്ല ബിജെപി തരംഗം. യോഗി ആദിത്യനാഥ് അധികാരത്തിലെത്തി ഏഴുമാസത്തിനു ശേഷം നഗര്‍പാലികാ പരിഷത് തെരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബിജെപിക്ക് ഉജ്വല വിജയം സമ്മാനിച്ചു.

പതിനാറില്‍ പതിനഞ്ചു കോര്‍പ്പറേഷനുകളിലും പാര്‍ട്ടി ഭരണം പിടിച്ചു. ഒരെണ്ണം ബിഎസ്പി നേടിയപ്പോള്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും നിലംപരിശായി. സംസ്ഥാനത്താകെ ഇരുപതു വാര്‍ഡുകളിലേക്ക് കോണ്‍ഗ്രസിന്റെ നേട്ടം ചുരുങ്ങി. തലമുറകളായി നെഹ്‌റു കുടുംബത്തിന്റെ തട്ടകമായ അമേത്തിയില്‍ ബിജെപി വിജയം നേടിയതു കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയായി. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധിക്കും യുപിയിലെ ദയനീയ തോല്‍വി നാണക്കേടായി.

ലക്‌നോവില്‍ ബിജെപിയുടെ സംയുക്ത ഭാട്ടിയ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. തലസ്ഥാന നഗരത്തിന്റെ നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ വനിതാ മേയറാണ് സംയുക്ത. ഫിറോസാബാദില്‍ ബിജെപിയുടെ നൂതന്‍ ഠാക്കൂര്‍ 42,396 വോട്ടുകള്‍ക്ക് എഐഎംഐഎമ്മിലെ മസ്രൂര്‍ ഫാത്തിമയെ പരാജയപ്പെടുത്തി. അലഹബാദില്‍ ബിജെപിയുടെ അഭിലാഷാ ഗുപ്ത 51,327 വോട്ടുകള്‍ക്ക് എസ്പിയിലെ വിനോദ് ചന്ദ്രയെ തോത്പിച്ച് മേയറായി. അയോധ്യയില്‍ പാര്‍ട്ടിയുടെ ഋഷികേശ് ഉപാധ്യായ വിജയിച്ചു. എസ്പിയിലെ ഗുല്‍ഷന്‍ ബിന്ദുവിനെ 3,601 വോട്ടുകള്‍ക്കാണ് ഋഷികേശ് പരാജയപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി മൃദുല ജയ്‌സ്വാള്‍ കോണ്‍ഗ്രസിന്റെ ശാലിനിയെ 78,843 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. ശിശുമരണങ്ങളുടെ പേരില്‍ പ്രതിപക്ഷവും മാധ്യമങ്ങളും വന്‍ വിമര്‍ശനം അഴിച്ചുവിട്ട ഗോരഖ്പുരില്‍ ബിജെപിയുടെ സീതാറാം ജയ്‌സ്വാള്‍ നേടിയത് വന്‍ വിജയമാണ്. എസ്പിയിലെ രാഹുല്‍ ഗുപ്തയെ 75, 823 വോട്ടുകള്‍ക്ക് സീതാറാം തകര്‍ത്തു. മൊറാദാബാദില്‍ ബിജെപിയുടെ നിവോദ് അഗര്‍വാള്‍ കോണ്‍ഗ്രസിന്റെ റിസ്വാന്‍ ഖുറേഷിയെ 22, 635 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ ഷഹരന്‍പുരില്‍ ബിജെപിയുടെ മദന്‍ വാലിയ ബിഎസ്പിയുടെ ഫസറുള്‍ റഹ്മാനില്‍ നിന്ന് കടുത്ത പോരാട്ടം നേരിട്ടു. രണ്ടായിരം വോട്ടുകള്‍ക്കാണ് മദന്‍ ജയിച്ചത്. ഝാന്‍സിയില്‍ പാര്‍ട്ടിയുടെ രാമതീര്‍ഥ് സിംഘല്‍ 16, 373 വോട്ടുകള്‍ക്ക് ബിഎസ്പിയിലെ ബിജേന്ദ്ര കുമാര്‍ വ്യാസിനെ തോല്‍പിച്ചു. ഇവിടെ മുന്‍ കേന്ദ്രമന്ത്രി പ്രദീപ് ജെയിന്‍ ആദിത്യയെ മേയര്‍ സ്ഥാനാര്‍ഥിയാക്കിയ കോണ്‍ഗ്രസ് നാണം കെട്ടു. പ്രദീപ് മൂന്നാമതാണെത്തിയത്.

ശക്തികേന്ദ്രമായ അലിഗഢിലെ പരാജയമാണ് ബിജെപിക്കേറ്റ ഏക തിരിച്ചടി. ഇവിടെ ബിഎസ്പിയിലെ മുഹമ്മദ് ഫുര്‍ഖാന്‍ ബിജെപിയുടെ രാജീവ് അഗര്‍വാളിനെ 11,990 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. രാഹുലിന്റെ ലോക്‌സഭാ മണ്ഡലമായ അമേത്തിയില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. അമേത്തിയിലെ രണ്ടു നഗര്‍ പാലികാ പരിഷത്തുകളില്‍ ഒന്നില്‍ ബിജെപിയും മറ്റൊന്നില്‍ സമാജ് വാദി പാര്‍ട്ടിയും ജയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പുതിയ വാര്‍ത്തകള്‍

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.