Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഐആര്‍സിടിസിയുടെ പുതുവത്സര ടൂര്‍ പാക്കേജുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 02:30 am IST
in Business

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിറ്റിസി) പുതുവത്സര വിദേശ, ആഭ്യന്തര ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു.

മലേഷ്യ- സിംഗപ്പൂര്‍ മലേഷ്യയിലെയും സിംഗപ്പൂരിലെയും പ്രസിദ്ധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള പാക്കേജ് ജനുവരി 21ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട് 27ന് മടങ്ങിയെത്തും. പുത്രജയ, ബാട്ടു ഗുഹകള്‍, ക്വാലാലംപൂര്‍ സിറ്റി ടൂര്‍, പെട്രോണാസ് ഇരട്ട ഗോപുരങ്ങള്‍, സിംഗപ്പൂര്‍ നൈറ്റ് സഫാരി, സിംഗപ്പൂര്‍ സിറ്റി ടൂര്‍, നാഷണല്‍ ഓര്‍ക്കിഡ് ഗാര്‍ഡന്‍, സിംഗപ്പൂര്‍ ഫ്‌ളൈയര്‍, സെന്റോസ ദ്വീപ്, ഗാര്‍ഡന്‍സ് ബൈ ദി ബേയ്, ജുറോംഗ് ബേര്‍ഡ് പാര്‍ക്ക് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം ടിക്കറ്റ് നിരക്ക് 66,422 രൂപ.

ദുബായ്-അബുദാബി

ദുബായ്, അബുദാബി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആസ്വദിക്കാം. ജനുവരി 24ന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട് 28ന് മടങ്ങി യെത്തും. ദുബായ് സിറ്റി ടൂര്‍, ബുര്‍ജ് ഖലീഫ ടിക്കറ്റ്, ദൗ ക്രൂയിസ്, മിറക്കിള്‍ ഗാര്‍ഡന്‍, ഡെസെര്‍ട്ട് സഫാരി, അബുദാബി സിറ്റി ടൂര്‍, ഗ്ലോബല്‍ വില്ലേജ് ടിക്കറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ടിക്കറ്റ് നിരക്ക് 53,879 രൂപ മുതല്‍. ഇക്കണോമി ക്ലാസ്സ് വിമാന ടിക്കറ്റ്, ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ താമസസൗകര്യം, ഭക്ഷണം, യാത്രയ്‌ക്ക്് എസി വാഹനം, പ്രവേശന ടിക്കറ്റുകള്‍, ഐആര്‍സിറ്റിസി ടൂര്‍ മാനേജര്‍, ടൂര്‍ ഗൈഡ്, വിസാ ചാര്‍ജുകള്‍, യാത്രാ ഇന്‍ഷുറന്‍സ്

ആഭ്യന്തര വിമാനയാത്രാ

ജനുവരി 24ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട് 28ന് മടങ്ങിയെത്തും. ബാംഗളൂര്‍, മൈസൂര്‍, കൂര്‍ഗ് എന്നീ സ്ഥലങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം.ടിക്കറ്റ് നിരക്ക് 18,653 രൂപ മുതല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്:-ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ്. തിരുവനന്തപുരം : 9567863245, എറണാകുളം 9567863241 / 42, കോഴിക്കോട് : 9746743047 , ഓണ്‍ലൈന്‍ www.irctctourism.com.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.