Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേരളവുമായി ബന്ധം ശക്തമാക്കുമെന്ന് ജപ്പാന്‍ അംബാസഡര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 02:30 am IST
inBusiness

ദി അലുമ്‌നി സൊസൈറ്റി ഓഫ് എഒടിഎസ് കേരളയുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ നിപ്പോണ്‍ കേരള സെന്ററിലെ ഓഡിറ്റോറിയം ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ കെന്‍ജി ഹിരാമസ്തു ഉദ്ഘാടനം ചെയ്യുന്നു. പാട്രിക്ക ഹിരാമസ്തു, അനിത പ്രതാപ്, ജേക്കബ് കോവൂര്‍, ടി. ബാലകൃഷ്ണന്‍, കലക്റ്റര്‍ കെ. മുഹമ്മദ് സഫീറുള്ള, എഒടിഎസ് ജപ്പാന്‍ എംഡി ഷിമൂസവ എന്നിവര്‍ സമീപം.

കൊച്ചി: വിവിധ പഠനങ്ങള്‍ക്കായി ജപ്പാനില്‍ പോയി മടങ്ങിയെത്തിയവര്‍ രൂപീകരിച്ച ദി അലുമ്‌നി സൊസൈറ്റി ഓഫ് എഒടിഎസ് കേരളയുടെ (എഎസ്എ കേരള) സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്കു തുടക്കമായി. കളമശേരി കിന്‍ഫ്ര ഹൈ ടെക് പാര്‍ക്കിലെ നിപ്പോണ്‍ കേരള സെന്ററില്‍ ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ കെന്‍ജി ഹിരാമസ്തു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഒരേക്കര്‍ സ്ഥലത്തു നിര്‍മിച്ച സെന്ററിലെ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്നു ജപ്പാന്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടി. ജപ്പാനിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വളരെ കുറവാണ്. പഠനത്തിനും സാങ്കേതികവിദ്യാ സഹകരണത്തിനും സാംസ്‌കാരിക വിനിമയത്തിനും സാധ്യതകളേറെയുണ്ടെങ്കിലും ഇതൊന്നും കാര്യമായി ഉപയോഗപ്പെടുത്തിയിട്ടില്ല. കേരളം ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ എല്ലാ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. ജപ്പാനും ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കും. എഎസ്എ കേരളയുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളവും ജപ്പാനുമായി പുതിയ സഹകരണമേഖല തുറക്കുമെന്നും കെന്‍ജി ഹിരാമസ്തു പറഞ്ഞു.

എറണാകുളം ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് സഫീറുള്ള, എഒടിഎസ് ജപ്പാന്‍ മാനേജിങ് ഡയറക്ടര്‍ ഷിമൂസവ എന്നിവര്‍ വിശിഷ്ടാതിഥികളായി. അംബാസഡറുടെ പത്‌നി പാട്രിക്ക ഹിരാമസ്തു, ഇന്തോ- ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള പ്രസിഡന്റും സംസ്ഥാന മുന്‍ വ്യവസായവകുപ്പു സെക്രട്ടറിയുമായ ടി. ബാലകൃഷ്ണന്‍, പ്രമുഖ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ അനിത പ്രതാപ് എന്നിവര്‍ സംബന്ധിച്ചു. എഎസ്എ കേരള പ്രസിഡന്റ് ജേക്കബ് കോവൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ഗോപകുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഇവി. ജോണ്‍ നന്ദിയും പറഞ്ഞു. എഎസ്എ കേരളയുടെ ആദ്യകാല സാരഥികളെ പാട്രിക്ക ഹിരാമസ്തു ചടങ്ങില്‍ ആദരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

India

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

India

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.