Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാലിന്യകൂമ്പാരത്തില്‍ വീര്‍പ്പുമുട്ടി നീലകണ്ഠന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 10:48 am IST
in Kollam

ശാസ്താംകോട്ട: ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഗജവീരന്‍ നീലകണ്ഠന്‍ മാലിന്യകൂമ്പാരത്തിന്റെ നടുവില്‍ ദുരിതത്തില്‍.

ആനത്തറി വൃത്തിഹീനമായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി എന്നിട്ടും മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ല. കാലിന് സുഖമില്ലാത്ത കൊമ്പന്റെ ദയനീയ അവസ്ഥ ജന്മഭൂമി നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുടര്‍ന്ന് ഭക്തജനസമിതി ജനറല്‍ സെക്രട്ടറി മണികണ്ഠന്‍ പരാതി നല്‍കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മണ്ണുത്തി വെറ്റിനറി ആശുപത്രിയിലെ മൂന്നംഗ ഡോക്ടര്‍ പാനലിനെ സര്‍ക്കാര്‍ നിയമിച്ച് ചികിത്സ നടത്തി. പിന്നീട് ഇത് അട്ടിമറിക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. ഇപ്പോള്‍ ആനയെ പരിപാലിക്കാതെ ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിക്കുകയാണ്. മാലിന്യ കൂമ്പാരത്തില്‍ കൊമ്പന്‍ നില്‍കാന്‍ തുടങ്ങിയിട്ട് രണ്ടുമാസം പിന്നിട്ടു. മണ്ഡലകാലം തുടങ്ങിയിട്ടും മാലിന്യം നീക്കം ചെയ്യാന്‍ ദേവസ്വം തയ്യാറാവാത്തതില്‍ ഭക്തര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.

ക്ഷേത്രത്തോടെ ചേര്‍ന്നുള്ള പൂങ്കാവനം സംരക്ഷിക്കണമെന്നും മാലിന്യങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ നീക്കം ചെയ്യണമെന്നും കേരള ഹൈക്കോടതിവിധി ഉള്ളതാണ്. എന്നാല്‍ ഇതൊന്നും അനുസരിക്കാതെയും അംഗീകരിക്കാതെയുമുള്ള നിയമലംഘനമാണ് ക്ഷേത്രത്തില്‍ നടക്കുന്നത്.

ആന നില്‍ക്കുന്ന സ്ഥലത്തെ മാലിന്യങ്ങള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ആനയ്‌ക്ക് രോഗം വര്‍ധിച്ച് വ്രണങ്ങള്‍ ഉണ്ടാകാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഭരണസമിതി അംഗീകരിക്കാത്ത സ്ഥിതിയാണ്. ആനയ്‌ക്ക് ദിവസവും നല്‍കേണ്ട ആഹാരത്തിന്റെ വിവരവും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ഈ ആഹാരവും നിലച്ചിരിക്കുകയാണ്. ആനത്തറി കാട് കയറി മാലിന്യം കുന്നുകൂടിയിട്ടും സബ് ഗ്രൂപ്പ് ഓഫിസര്‍ മൗനം പാലിക്കുകയാണ്.

എത്രയുംവേഗം മാലിന്യങ്ങള്‍ നീക്കംചെയ്ത് റിപ്പോര്‍ട്ട് പ്രകാരമുള്ള ഭക്ഷണം നല്‍കുന്നത് പുനരാരംഭിക്കണമെന്നും പൂങ്കാവനത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യം ഉയരുന്നു. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് ഭക്തജനസമിതി ജനറല്‍ സെക്രട്ടറി മണികണ്ഠന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.