Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 02:30 am IST
inBusiness

കേന്ദ്ര സര്‍ക്കാരിന്റെ സേവനങ്ങളെക്കുറിച്ച് അറിയണോ? അതും ആരുടേയും സഹായമില്ലാതെ, ഇതിനായി കേന്ദ്രസര്‍ക്കാര്‍ UMANG (യൂണിഫൈയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവേണന്‍സ്) എന്ന ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രംമതി. കേന്ദ്രസര്‍ക്കാരിന്റെ ഏകദേശം 162 ഓളം സേവനങ്ങള്‍ ഈ ആപ്പില്‍ 13 പ്രദേശിക ഭാഷകളില്‍ ലഭ്യമാണ്.

സ്മാര്‍ട്ട്‌ഫോണുകള്‍, ഫീച്ചര്‍ ഫോണുകള്‍, ടാബ്ലറ്റുകള്‍, ഡെസ്‌ക്‌ടോപ്പുകള്‍ എന്നിവയിലൂടെ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന Google Play, Apple iTunes, web, IVR, SMS പോലുള്ള ഒന്നിലധികം രീതികളില്‍ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

9718397183 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കിയാല്‍ ആപ്പിന്റെ ഡൗണ്‍ലോഡ് ലിങ്ക് ലഭ്യമാകും. ഇതില്‍ മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യണം. ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ എട്ട് മണി വരെ കസ്റ്റമര്‍ സര്‍വ്വീസും ലഭ്യമാണ്. ഫീച്ചര്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ആപ്പിന്റെ സേവനം ലഭ്യമാകുമെന്നത് മറ്റൊരു മേന്മയാണ്.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) സേവനങ്ങളും ഉമങ്ങ് വഴി സ്വീകരിക്കാം. കൂടാതെ പുതിയ പാന്‍ കാര്‍ഡിനും അപേക്ഷിക്കാനും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയില്‍ ജോലിക്കായി പേര് രജിസ്റ്റര്‍ ചെയ്യാനും പുതിയ ആപ്പ് വഴി സാധിക്കും. ആപ്പില്‍ ലഭ്യമായിട്ടുള്ള ചില വിവരങ്ങള്‍:-

എഐസിടിഇ: എഐസിടിഇ അംഗീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് അല്ലെങ്കില്‍ കോളേജുകള്‍) കോഴ്‌സിന്റെ വിശദാംശങ്ങള്‍, എഐസിടിഇ (മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള നിയമപ്രകാരം) അംഗീകൃത കോളേജുകളിലെ ഫാക്കല്‍റ്റി വിശദാംശങ്ങള്‍.

സിബിഎസ്ഇ: എല്ലാ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങള്‍ കണ്ടെത്താനും UMANG ഉപയോഗിച്ച് അവരുടെ പരീക്ഷ ഫലങ്ങള്‍ കാണാന്‍ കഴിയും.

ആധാര്‍ കാര്‍ഡ്: ഡിജിലോക്കര്‍ അക്കൗണ്ടില്‍ നിന്ന് ആധാര്‍ കാര്‍ഡ് കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. രേഖകള്‍ ലഭ്യമല്ലെങ്കില്‍, ഡിജി ലോക്കര്‍ വെബ്‌സൈറ്റിലൂടെ ചേര്‍ക്കാനും കഴിയും.

ഭാരത് ബില്‍ പേയ്: ഈ ആപ്ലിക്കേഷനില്‍ നിന്ന് ഇപ്പോള്‍ ഗ്യാസ്, വൈദ്യുതി, ജലം, ഡിടിഎച്ച്, ടെലികോം തുടങ്ങിയ ബില്ലുകള്‍ അടയ്‌ക്കാം.

ഭരത് ഗ്യാസ്: ബുക്കു സിലിണ്ടറുകള്‍ പോലുള്ള എല്‍പിജി സംബന്ധമായ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ചില ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ പെയ്‌മെന്റാവും ഉണ്ടാകുക, ഇരട്ട കണക്ഷന്‍ ആവശ്യപ്പെടാനും കഴിയും

വസ്തുവും സേവന നികുതിയും (ജിഎസ്ടി) നെറ്റ്‌വര്‍ക്ക്: ജിഎസ്ടി അടയ്‌ക്കുകയും ബന്ധപ്പെട്ട വിവരങ്ങള്‍ റിട്ടേണ്‍ സമര്‍പ്പിക്കുകയും ചെയ്യാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.