Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊട്ടാക്കമ്പൂരില്‍ ഭൂമി കൈവശം വെക്കുന്നതിലധികവും അന്യജില്ലക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 02:30 am IST
in Kerala

ഇടുക്കി: കൊട്ടാക്കമ്പൂരില്‍ ഭൂമി കൈവശം വയ്‌ക്കുന്നതില്‍ മിക്കവരും ഇടുക്കി ജില്ലയ്‌ക്ക് പുറത്തുള്ളവരാണെന്ന് വ്യക്തമായി. ഈ മാസം ഹിയറിങ്ങിനായി ദേവികുളം സബ്കളക്ടര്‍ നോട്ടീസ് അയച്ചവരുടെ ലിസ്റ്റിലാണ് എറണാകുളം, കോട്ടയം, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കാണ് കൊട്ടാക്കമ്പൂരില്‍ ഭൂമിയുള്ളതെന്ന് വ്യക്തമാക്കുന്നത്.

പാലാ രാമപുരം സ്വദേശി സൂരജ്, തീക്കോയി സ്വദേശി ബേബി ജോസഫ്, മീനച്ചില്‍ സ്വദേശി ഫിലോമിന, തിരുവനന്തപുരം സ്വദേശി ജോസ് കെ വര്‍ക്കി, കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഫരീദ ബാബു, കൊല്ലം പത്തനാപുരം സ്വദേശി പി.ആര്‍. കൃഷ്ണകുമാര്‍, പൂയപ്പിള്ളി സ്വദേശി അലക്‌സ് മാത്യു, പെരുമ്പാവൂര്‍ കോടനാട് സ്വദേശി സി.ഒ. യാക്കോബ്, പെരുമ്പാവൂര്‍ സ്വദേശികളായ എം.കെ. ബാബു, ഡാന്‍സി ജോണ്‍, കോതമംഗലം സ്വദേശി ഡെന്നി ജോസഫ്, ഇടപ്പള്ളി സ്വദേശി റോബിന്‍സണ്‍, കണയന്നൂര്‍ സ്വദേശി സുധീഷ്, എറണാകുളം ലിസി ജങ്ഷന്‍ സ്വദേശി വി.എന്‍. രാജന്‍പിള്ള, തൃശൂര്‍ ചാവക്കാട് സ്വദേശി ഷാജി എം വര്‍ഗീസ്, തൃശൂര്‍ മടക്കത്തറ സ്വദേശി പ്രദീപ്, മലപ്പുറം അങ്ങാടിപ്പുറ സ്വദേശി രാജി പി.ജി. എന്നിവരാണ് ഇടുക്കിയ്‌ക്ക് പുറത്തുള്ളവര്‍.

കോട്ടയം സ്വദേശി ബേബി ജോസഫ്, പെരുമ്പാവൂര്‍ സ്വദേശി എം.കെ ബാബു, തൃശൂര്‍ സ്വദേശി മൊയ്ദീന്‍, തൃശൂര്‍ സ്വദേശികളായ ഷാജി, പ്രദീപ്.കെ എന്നിവര്‍ മാത്രമാണ് ഹിയറിങിനെത്തിയത്. കൊട്ടാക്കമ്പൂരില്‍ ഭൂമിയുള്ളവരും ഹിയറിങിന് ഹാജരാകാത്തവരുമായ ഭൂ ഉടമകളുടെ പട്ടയം വരുംദിവസങ്ങളില്‍ റദ്ദാകും. നിരന്തരം ഹിയറിങിന് ഹാജരാകാത്ത സ്ഥിതിയിലാണ് ഇവരുടെ പട്ടയം റദ്ദാക്കാന്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ സെറ്റില്‍മെന്റ് ഓഫീസറായ ദേവികുളം സബ്കളക്ടര്‍ തയ്യാറെടുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

Entertainment

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

News

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

Sport

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

News

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

പുതിയ വാര്‍ത്തകള്‍

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.