Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മദ്രാസില്‍ ജപ്പാന്‍ ബോംബിട്ടു, അറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 02:30 am IST
in India

ചെന്നൈ: യുദ്ധസമയത്ത് ബോംബ് വീണാല്‍ ആരും അറിയാതിരിക്കുമോ? എന്നാല്‍ അങ്ങനെയും സംഭവിച്ചു. സംഭവം നടന്നത് മദ്രാസിലായിരുന്നു. എന്നാല്‍ ഇപ്പോഴല്ല, രണ്ടാം ലോകമഹായുദ്ധകാലത്ത്.

രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്റെ ബോംബാക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ മദ്രാസ് നഗരത്തില്‍ നടത്തിയിരുന്നു. വ്യോമാക്രമണത്തെ നേരിടാന്‍ ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുകയും സൈറണുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. അവസാനം ബോംബ് വീണു. 1943 ഒക്‌ടോബര്‍ 11ന് രാത്രിയില്‍ ജപ്പാന്‍ വിമാനം ബോംബിട്ടു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷമാണ് ജനങ്ങള്‍ ഇക്കാര്യമറിഞ്ഞത്.

വന്‍ വെള്ളപ്പൊക്കത്തിലായിരുന്നു അന്ന് നഗരം. ആ സമയത്ത് റേഡിയോയോ പത്രങ്ങളൊ വൈദ്യുതിയോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ ജപ്പാന്‍ ബോംബിട്ട കാര്യവും അപ്പോള്‍ അറിഞ്ഞില്ല. ജപ്പാന്റെ ഒരു യുദ്ധവിമാനം കുറച്ച് ബോംബുകള്‍ വര്‍ഷിച്ചു.

നോവലിസ്റ്റും ചരിത്രകാരനുമായ വെങ്കടേഷ് രാമകൃഷ്ണനാണ് കഴിഞ്ഞ ദിവസം ഈ സംഭവങ്ങള്‍ വിശദീകരിച്ചത്. സിപിആര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രണ്ടാംലോക മഹായുദ്ധവും മദ്രാസും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോംബാക്രമണത്തെ നേരിടാന്‍ അഞ്ചുവര്‍ഷത്തെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ ബോംബ് വീഴുമ്പോള്‍ സൈറണുകള്‍ നിശബ്ദമായിരുന്നു. സെന്റ് ജോര്‍ജ്ജ് കോട്ടയുടെ വടക്കുഭാഗത്തായിട്ടാണ് ബോംബ് പതിച്ചത്. നഗരത്തില്‍ വെളിച്ചമില്ലാത്തതും സൈറണുകള്‍ മുഴങ്ങാത്തത് ജപ്പാനെ അത്ഭുതപ്പെടുത്തിയിരുന്നു.

ബോംബാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടുവെന്ന് പതുക്കെ കിംവദന്തികള്‍ പരന്നു. എന്നാല്‍ രണ്ടുപേര്‍ മാത്രമെ കൊല്ലപ്പെട്ടുള്ളുവെന്ന വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി. ജനങ്ങളാകെ ഭയപ്പെട്ട സമയമായിരുന്നു അത്.

അരലക്ഷത്തോളം ജനങ്ങള്‍ മദ്രാസില്‍ നിന്നും കുഭകോണം പോലുള്ള ചെറിയ നഗരങ്ങളിലേക്ക് മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.