Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാ ഡെപ്യൂട്ടി കളക്ടര്‍ക്ക് നടുറോഡില്‍ സിപിഎം എംഎല്‍എയുടെ അസഭ്യവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2017, 02:47 am IST
in Kerala

പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ ഡെപ്യൂട്ടി കളക്ടര്‍ സി.ജെ. വിജയത്തെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നു

നെയ്യാറ്റിന്‍കര: വനിതാ ഡെപ്യൂട്ടി കളക്ടര്‍ക്ക് നടുറോഡില്‍ നൂറുകണക്കിനു ജനങ്ങളുടെ മുന്നില്‍ സിപിഎം എംഎല്‍എയുടെ അസഭ്യവര്‍ഷം. സ്ത്രീ സംരക്ഷണം അവകാശപ്പെടുന്ന പാര്‍ട്ടിയുടെ എംഎല്‍എ തന്നെ വനിതാ ഉദ്യോഗസ്ഥയെ പരസ്യമായി അവഹേളിച്ചത് വിവാദമായി.

മാരായമുട്ടത്ത് ക്വാറി അപകടത്തില്‍ മരിച്ച സതീഷിന്റെയും ബിനില്‍കുമാറിന്റെയും മൃതദേഹവുമായി റോഡ് ഉപരോധിക്കുന്ന സ്ഥലത്ത് പ്രതിഷേധക്കാരുമായി സംസാരിക്കാനെത്തിയ ഡെപ്യൂട്ടി കളക്ടര്‍ സി.ജെ. വിജയത്തെയാണ് പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ പട്ടാപ്പകല്‍ ജനങ്ങളുടെ മുന്നില്‍ അധിക്ഷേപിച്ചത്. ഒരു സ്ത്രീയെന്ന പരിഗണന പോലും കല്‍പ്പിക്കാതെയാണ് എംഎല്‍എ ഡെപ്യൂട്ടി കളക്ടറെ അസഭ്യവര്‍ഷത്തോടെ കൈയേറ്റം ചെയ്യാനൊരുങ്ങിയത്.

ക്വാറി ഉടമകളില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം ഉടന്‍ നഷ്ടപരിഹാരം വാങ്ങിനല്‍കാന്‍ ശ്രമിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. ”നീ ആരാടീ, നിന്നെ ആരാടീ കൊണ്ടു വന്നത്, നിനക്ക് എന്നെ അറിയില്ല?” എന്നായിരുന്നു തുടക്കം. ഡെപ്യൂട്ടി കളക്ടറെ കൈയേറ്റം ചെയ്യാനെത്തിയ എംഎല്‍എയെ പോലീസും പാര്‍ട്ടി അണികളും പിടിച്ചു മാറ്റി. ക്വാറി ഉടമകള്‍ക്കെതിരെ സംസാരിച്ചതിനാണ് ഡെപ്യൂട്ടി കളക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

യാതൊരു തരത്തിലുള്ള ലൈസന്‍സ് പോലുമില്ലാതെ ക്വാറി പ്രവര്‍ത്തിച്ചത് സിപിഎമ്മിന്റെ സ്വാധീനത്തിലാണെന്നും പാര്‍ട്ടി ഫണ്ടില്‍ മാസം തോറും ലക്ഷങ്ങളാണ് നല്‍കുന്നതെന്നും ശക്തമായ ആരോപണം ആദ്യം മുതല്‍ തന്നെയുണ്ടായിരുന്നു. എംഎല്‍എയുടെ ഭാഗത്തു നിന്നുമുണ്ടായ പ്രതികരണത്തോടെ ആരോപണങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം
Varadyam

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

Varadyam

കവിത: ഭാരത പഞ്ചഗവ്യം

പുതിയ വാര്‍ത്തകള്‍

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.