Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്പലപ്പുഴയില്‍ താറാവുകള്‍ ചത്തൊടുങ്ങുന്നു; ആശങ്കയില്‍ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2017, 02:45 am IST
in Kerala

ആലപ്പുഴ: അമ്പലപ്പുഴയിലെ വിവിധ പ്രദേശങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു, പക്ഷിപ്പനി ആണോയെന്ന ആശങ്കയില്‍ കര്‍ഷകര്‍. രണ്ടു ദിവസമായി ചത്തൊടുങ്ങിയത് അയ്യായിരത്തിലേറെ താറാവുകളാണ്. കഞ്ഞിപ്പാടം, വണ്ടാനം പ്രദേശങ്ങളിലാണ് താറാവുകള്‍ ചത്തൊടുങ്ങിയത്.

ആഴ്ചകള്‍ക്ക് മുന്‍പ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് മൃഗ സംരക്ഷണവകുപ്പിനെ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. ഇന്നലെ മരണസംഖ്യ ഉയര്‍ന്നതോടെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി ചത്ത താറാവുകളുടെ സാമ്പിളുകള്‍ രോഗ കാരണമറിയാന്‍ തിരുവല്ലയിലെ ലാബിലേയ്‌ക്ക് അയച്ചു.

പ്രദേശത്തെ പന്ത്രണ്ടോളം കര്‍ഷകരുടെ താറാവുകളാണ് ഇതുവരെ ചത്തത്. ദിവസം ആയിരക്കണക്കിന് രൂപയാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുവാന്‍ ചെലവ്. മൃഗ സംരക്ഷണ വകുപ്പ് സൗജന്യമായി നല്‍കേണ്ട വാക്‌സിനാണ് കര്‍ഷകര്‍ പണം ചെലവഴിച്ച് എടുക്കുന്നത്. കഴിഞ്ഞവര്‍ഷം പക്ഷിപ്പനി ബാധിച്ച് പതിനായിരകണക്കിന് താറാവുകള്‍ ചാകുകയും കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പതിവായി ഇത്തരത്തില്‍ താറാവുകള്‍ ചത്തൊടുങ്ങുകയും, പക്ഷിപ്പനി പടര്‍ന്നു പിടിക്കുകയും ചെയ്യുന്നതില്‍ ദുരൂഹതയുണ്ട്. ക്രിസ്തുമസ് സീസണ്‍ കാലയളവില്‍ പക്ഷിപ്പനി പ്രചാരണം ഉയരുന്നതില്‍ തമിഴ്‌നാട്ടിലെ ഇറച്ചി കോഴി മാഫിയയ്‌ക്ക് ബന്ധമുണ്ടോയെന്ന് കര്‍ഷകര്‍ക്കും സംശയം ഉണ്ട്.

നഷ്ടത്തിലായ താറാവ് കര്‍ഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ ആവശ്യപ്പെട്ടു. 2014 നവംബറിലാണ് കുട്ടനാട്ടില്‍ ആദ്യമായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016ലും പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്തിരുന്നു. ഇത്തവണ താറാവുകള്‍ ചത്തത് പക്ഷിപ്പനി ബാധിച്ചാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം
Varadyam

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

Varadyam

കവിത: ഭാരത പഞ്ചഗവ്യം

പുതിയ വാര്‍ത്തകള്‍

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.