Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വടശേരിക്കരയില്‍ വഴിവിളക്കുമില്ല, തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ പഞ്ചായത്തിന് വിമുഖത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 01:00 am IST
inPathanamthitta

പത്തനംതിട്ട: ശബരിമല തീര്‍ ത്ഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും പ്രധാന ഇടത്താവളമായ വടശേരിക്കരയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ വിമുഖത കാട്ടുന്നതില്‍ പ്രതിഷേധം വ്യാപകമാകുന്നു.

വഴിവിളക്കുകള്‍ പോലും കത്തിക്കാന്‍ പഞ്ചായത്ത് ഭരണസമിതി ഇതുവരെ നടപടിസ്വീകരിച്ചിട്ടില്ല. ടൗണിലെ കൂരിരുട്ടാണ് അയ്യപ്പന്‍മാരെ കൂടുതല്‍ വലയ്‌ക്കുന്നത്. സന്ധ്യ കഴിഞ്ഞാല്‍ വ്യാപാരസ്ഥാപനങ്ങളിലെ വെളിച്ചമാണ് ഏകആശ്രയം. രാത്രി എട്ടു മണിയോടെ കടകള്‍ അടച്ചു കഴിഞ്ഞാല്‍ വടശേരിക്കര ടൗണ്‍ കൂരിരുട്ടിലാകും.

തിരക്കേറിയ റോഡ് കൂരിരുട്ടില്‍ മുറിച്ചു കടക്കേണ്ടിവരുന്നത് അപകട സാധ്യതയും വര്‍ധിപ്പിക്കുന്നു. ഇതര സംസ്ഥാനക്കാരടക്കം നിരവധി തീര്‍ത്ഥാടകരാണ് ദിവസവും വടശ്ശേരിക്കരയിലെ ഇടത്താവളത്തില്‍ എത്തുന്നത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട പഞ്ചായത്തു ഭരണ സമിതി യാതൊരു ഇടപെടലുകളും നടത്താന്‍ തയ്യാറാകുന്നുമില്ല.

രണ്ടു പൊക്കവിളക്കുകളാണ് ടൗണില്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാ ല്‍ ഇവരണ്ടും പ്രകാശിക്കുന്നില്ല. ഒരെണ്ണം എംഎല്‍എ ഫണ്ടുപയോഗിച്ചും, മറ്റൊരെണ്ണം എംപി ഫണ്ട് ഉപയോഗിച്ചുമാണ് നിര്‍മ്മിച്ചത്. ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് അതാത് ജനപ്രധിനിധികളാണെന്നാണ് പഞ്ചായത്തിന്റെ നിലപാട്. എന്നാല്‍ വൈദ്യുതി നിരക്ക് നല്‍കേണ്ടത് പഞ്ചായത്താണ്. ഉയര്‍ന്ന വൈദ്യുതി ബില്ല് പഞ്ചായത്തിന് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താലാണ് പൊക്കവിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കാത്തതെന്നാണ് അറിയുന്നത്. മുന്‍ കാലങ്ങളില്‍ ആറോളം സോഡിയം ലൈറ്റുകളാണ് ടൗണില്‍ വെളി ച്ചം പരത്തിയിരുന്നത്.

പൊക്കവിളക്കുകള്‍ സ്ഥാപിച്ചതോടെ ഇവ ടൗണില്‍ നിന്ന് മാറ്റി മറ്റിടങ്ങളില്‍ സ്ഥാപിച്ചു. വിവിധ സ്ഥലങ്ങളിലെ മറ്റ് തെരുവുവിളക്കുകളും പ്രവര്‍ത്തനരഹിതമാണ്. പല ഇടങ്ങളിലും സോളാര്‍ ലാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ വെളിച്ചം ലഭിക്കുന്നില്ല. ശബരിമല ഇടത്താവളത്തിന്റെ പേരില്‍ താരതമ്യേന കൂടുതല്‍ സര്‍ക്കാര്‍ഫണ്ട് ലഭിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് വടശേരിക്കര. എന്നിട്ടും ശബരിമല തീര്‍ത്ഥാടകരെ അവഗണിക്കുന്ന നിലപാടാണ് ഭരണസമിതി സ്വീകരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌
Hockey

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

Main Article

അണയാത്ത വെളിച്ചം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.