Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മോഹവിലയുമായി പഴയകാലനോട്ടുകളും സ്റ്റാമ്പുകളും പ്രദര്‍ശനത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 01:00 am IST
inPathanamthitta

പത്തനംതിട്ട: പ്രചാരത്തിലിരുന്നപ്പോള്‍ തുച്ഛമായ മുല്യമായിരുന്നെങ്കിലും ഇന്നവര്‍ അന്നത്തെക്കാള്‍ നൂറും ആയിരവും മടങ്ങ് മുല്യമുള്ളവരായിമാറി. പഴയകാല നാണയങ്ങളും നോട്ടുകളുമാണ് മോഹവിലയുമായി വാങ്ങാനെത്തുന്നവരെ മോഹിപ്പിക്കുന്നത്. പത്തനംതിട്ട ടൗണ്‍ഹാളില്‍ ആരംഭിച്ച സ്റ്റാമ്പ്, നാണയം, പുരാവസ്തു പ്രദര്‍ശനത്തിലാണ് അപൂര്‍വ്വമായശേഖരങ്ങള്‍ കാണാനും ഒട്ടൊക്കെ വിലകൊടുത്ത് സ്വന്തമാക്കാനും സൗകര്യമുള്ളത്.ജില്ലാ ഫിലാറ്റലിക് ആന്‍ഡ് നൂമിസ്മാറ്റിക് അസോസിയേഷന്‍ ആണ് പ്രദര്‍ശനവില്പനമേള സംഘടിപ്പിച്ചിരിക്കുന്നത്.ടൗണ്‍ ഹാളിന് ഉള്ളില്‍പ്രദര്‍ശനം ഒരുക്കിയിരിക്കുന്നു. പുറത്ത് പുരാവസ്തുക്കളുടെയും പഴയനോട്ടുകളുടെയുംനാണയങ്ങളുടേയും വില്പനയും നടക്കുന്നു.

മേളയിലെ ചിലവിശേഷങ്ങള്‍ ഇങ്ങനെ. ആദ്യകാല ഒരു രൂപ നോട്ടിനു 40 രൂപ വരെവിലവരും.

ആദ്യകാലത്തെ ചില നോട്ടുകള്‍ക്ക് 7000 രൂപ വിലയുണ്ട്.അഞ്ച് രൂപ നാണയത്തിന് 7500രൂപയാണ് മോഹവില. 2010ല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 1000 രൂപയുടെ നാണയത്തിനു ഇന്നിപ്പോള്‍ 10,000 മുതല്‍ 12,000 രൂപവരെ വിലവരുമെന്നാണ് നാണയശേഖരണം വിനോദമാക്കിയവര്‍ പറയുന്നു. തഞ്ചാവൂര്‍ ബൃഹദേശ്വരി ക്ഷേത്രത്തിനുവേണ്ടി പുറത്തിറക്കിയ നാണയമാണിത്. ഇതു പുറത്തിറക്കിയപ്പോള്‍ 4475 രൂപയ്‌ക്കാണ് റിസര്‍വ് ബാങ്ക് ആവശ്യക്കാര്‍ക്കു നല്‍കിയതത്രേ.വെസ്റ്റ് ഇന്‍ഡീസ് രാജ്യങ്ങളില്‍ പുറത്തിറങ്ങിയ സ്വര്‍ണനോട്ട് 23 കാരറ്റ് സ്വര്‍ണത്തിലുള്ളതാണ്. ഈ നോട്ടിന്റെ മൂല്യം1000 ഡോളറാണ്.

പണ്ടത്തെ സൈക്കിള്‍ ലൈറ്റ്, മണ്ണെണ്ണഉപയോഗിച്ച് കത്തിക്കുന്ന വിവിധതരത്തിലുള്ള ഓട്ടുവിളക്കുകള്‍, ഓടില്‍ തീര്‍ത്ത കിണ്ടികള്‍, പഴയകാല ഗ്രാമഫോണുകള്‍, താളിയോലകള്‍, നാലുദിക്കിലേക്കും തിരിയിടാവുന്ന ദിശാകാവല്‍ വിളക്ക്, പ്രമാണങ്ങളുംമറ്റ് വിലപിടിപ്പുള്ള രേഖകളുംസൂക്ഷിക്കുന്ന തടിയില്‍ തീര്‍ത്ത കുഴല്‍പെട്ടി, തുടങ്ങി പുതുതലമുറയ്‌ക്ക് അന്യമായ ധാരാളം വസ്തുക്കള്‍ പ്രദര്‍ശനത്തിനും വില്പനയ്‌ക്കുമുണ്ട്. വിവിധരാജ്യങ്ങളിലെ നോട്ടുകള്‍ക്ക് പുറമ വിവിധതരം സ്റ്റാമ്പുകളും പ്രദര്‍ശനത്തിലുണ്ട്. വിവിധ സെക്ഷനുകളായി തിരിച്ചാണ് പുരാസാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. താളിയോലയില്‍ എഴുതി ചേര്‍ത്ത രാമായണം, വിവിധ തരം കാമറകള്‍, വിവിധ കമ്പനികളുടെ വാച്ചുകള്‍, ആദ്യകാല പേനകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്.

പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ രജനി പ്രദീപ് നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. കെ. മാത്യു, ലത വില്‍സണ്‍, സെമിന്‍ സാം, ആര്‍. ഷൈന്‍, സിബി മുള്ളനിക്കാട് എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

Samskriti

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.