Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചടങ്ങായി കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 05:28 pm IST
inKannur

കണ്ണൂര്‍: അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കൂത്തുപറമ്പ് രക്താസാക്ഷി ദിനാചരണം പ്രസക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട് കേവലം ചടങ്ങായി മാറുന്നു.

1994 നവംബര്‍ ഇരുപത്തിയഞ്ചിനാണ് കൂത്തുപറമ്പില്‍ അക്രമാസക്തരായ ഡിവൈഎഫ്‌ഐക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എംവിആര്‍ കൂത്തുപറമ്പില്‍ ഒരു സഹകരണ ബാങ്ക് ഉദ്ഘാടനം ചെയ്യാനെത്തുന്നതറിഞ്ഞ് മന്ത്രിയെ തടയാനെത്തിയവര്‍ക്ക് നേരെയാണ് വെടിവെയ്‌പ്പുണ്ടായത്. സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരയും സ്വാശ്രയനയങ്ങള്‍ക്കെതിരെയുമാണ് എംവിആറിനെ തടഞ്ഞതെന്നായിരുന്നു അന്ന് സിപിഎമ്മും ഡിവൈഎഫ്‌ഐയും വ്യക്തമാക്കിയത്. എന്നാല്‍ സിപിഎമ്മുമായി നയപരമായ കാര്യങ്ങളില്‍ തെറ്റിപ്പിരിഞ്ഞ് സിഎംപിയെന്ന പാര്‍ട്ടിയുണ്ടാക്കി തെരഞ്ഞടുപ്പില്‍ മത്സരിച്ച് ജയിച്ച എംവിആറിനോടുള്ള പക തീര്‍ക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് സംഭവം എന്നതാണ് വസ്തുത.

സിപിഎമ്മില്‍ നിന്ന് പുറത്തുപോയ എംവിആര്‍ പാര്‍ട്ടി കോട്ടയായ അഴീക്കോട് നിന്ന് മത്സരിച്ച് ജയിച്ചതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. മന്ത്രിയായ എംവിആറിനെ അപായപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ തയ്യാറാക്കിയ തിരക്കഥയുടെ ഇരകളായിരുന്നു ഡിവൈഎഫ്‌ഐക്കാര്‍. സര്‍ക്കാര്‍ നയങ്ങളോടല്ല, മറിച്ച് എംവിആര്‍ എന്ന വ്യക്തിയോടായിരുന്നു സിപിഎം നേതാക്കള്‍ക്ക് അന്ന് വൈരാഗ്യം. തുടര്‍ന്ന് സ്വാശ്രയ മേഖലയുടെ പേര് പറഞ്ഞ് വോട്ട് നേടി അധികാരത്തിലെത്തിയ സിപിഎം തൊടുപുഴയില്‍ പുതിയ സ്വാശ്രയ കോളേജിന് അനുമതി നല്‍കിക്കൊണ്ട് തങ്ങളുടെ മുദ്രാവാക്യം വെറും പൊള്ളയാണെന്ന് തെളിയിക്കുകയും ചെയ്തു. കൂത്തുപറമ്പ് വെടിവെയ്‌പ്പ് സമയത്ത് ഡിവൈഎഎഫ്‌ഐ ജില്ലാ പ്രസിഡണ്ടായിരുന്ന എം.വി.ജയരാജന്‍ തന്നെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിന്റെ ചെയര്‍മാനായി.

വെടിവെയ്‌പ് നടന്ന് ഏതാനും വര്‍ഷങ്ങള്‍ എംവിആറിനോടുള്ള കൊലവിളിയുടെ ഭാഗമായിരുന്നു കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം. എന്നാല്‍ അതേ എംവിആറിനെ ഏറ്റെടുത്ത് കൊണ്ട് സിപിഎം തങ്ങളുടെ രാഷ്‌ട്രീയ പാപ്പരത്തം വ്യക്തമാക്കി. കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം നടത്തുന്ന അതേ സിപിഎം നേതൃത്വം തന്നെയാണ് ഇപ്പോള്‍ എംവിആര്‍ ചരമദിനാചരണവും നടത്തുന്നത്. എംവിആറിന്റെ സന്തതസഹചാരികളായിരുന്നവരില്‍ പലരെയും ഇന്ന് ആനയിച്ച് സ്വീകരിച്ച് കൊണ്ടുപോകുന്നത് സിപിഎം നേതൃത്വമാണ്. എംവിആര്‍ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും ഇന്ന് സിപിഎമ്മുകാരാണ്.

കൂത്തുപറമ്പ് രക്താസാക്ഷി ദിനാചരണത്തിന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യം പരിശോധിച്ചാല്‍ തന്നെ സിപിഎം നേതൃത്വത്തിന് എത്രമാത്രം നയവൈകല്ല്യം സംഭവിച്ചുവെന്ന് വ്യക്തമാകും. വിദ്യാഭ്യാസ മേഖലയ്‌ക്ക് തന്നെ വെല്ലുവിളിയായ സ്വാശ്രയ മേഖലയെക്കുറിച്ചോ എംവിആര്‍ ഉയര്‍ത്തിയ നയങ്ങളെ കുറിച്ചോ സിപിഎം നേതൃത്വം ഒന്നും മിണ്ടാറില്ല. കാരണം സിപിഎം ഇന്ന് എംവിആറിന്റെ വഴിയേ ആണ്. എന്നാല്‍ അണികള്‍ ഈ വഴിയല്ലെന്ന് ഒന്നില്‍ കൂടുതല്‍ തവണ തെളിയിച്ചിട്ടുണ്ട്. എംവിആറിന്റെ രണ്ട് മക്കള്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടും പാര്‍ട്ടി കോട്ടയില്‍ രണ്ടുപേരെയും ജനങ്ങള്‍ തിരസ്‌കരിച്ചു. എന്നാല്‍ സമ്പത്തിനും സ്ഥാനത്തിനും വേണ്ടി പരക്കം പായുന്ന സിപിഎം നേതൃത്വത്തിന് അണികള്‍ പ്രശ്‌നമേയല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.