Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നഗരത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ ഗതാഗത പരിഷ്‌ക്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 04:07 pm IST
in Wayanad

മാനന്തവാടി: മാനന്തവാടി നഗരത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ ഗതാഗത പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ ഗതാഗത ഉപദേശക സമിതി യോഗം തീരുമാനിച്ചു. സബ്ബ് കലക്ടര്‍ ചെയര്‍മാനായിരുന്ന സമിതി ഒരു വര്‍ഷമായി യോഗം ചേര്‍ന്നിരുന്നില്ല. ഒരു മാസം മുമ്പാണ് സബ്ബ് കലക്ടര്‍ ചെയര്‍മാന്‍ പദവി നഗരസഭ ചെയര്‍മാന് കൈമാറിയത്. യോഗം ഒ.ആര്‍. കേളു എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. സബ്ബ് കലക്ടര്‍ ഉമേഷ് എന്‍.എസ്.കെ. മുഖ്യപ്രഭാഷണം നടത്തി.  വികസന കാര്യ ചെയര്‍മാന്‍ പി.ടി. ബിജു കരട് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. അതിന്‍മേല്‍ വിവിധ രാഷ്‌ട്രീയ, യൂണിയന്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ സംസാരിച്ചു. ദീര്‍ഘകാലം കൊണ്ട് നടപ്പാക്കേണ്ട പദ്ധതികളും തര്‍ക്കം ഉയര്‍ന്ന വിഷയങ്ങളും വീണ്ടും ചര്‍ച്ച ചെയ്യും. തര്‍ക്കമില്ലാത്ത വിഷയങ്ങള്‍ ഡിസ ഒന്നു മുതല്‍ നടപ്പാക്കും. ഇതനുസരിച്ച് സീബ്രാ ലൈനുകളും ദിശ സൂചക ബോര്‍ഡുകളും ഉടന്‍ സ്ഥാപിക്കും. തലശ്ശേരി റോഡില്‍ സി.ഐ.ടി.യു. ഓഫീസിന് എതിര്‍വശം മുതല്‍ എരുമത്തെരുവ് ജുമാമസ്ജിദ് വരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. ബൈപ്പാസ് റോഡിലെ വാഹന അറ്റകുറ്റപണികള്‍ നടത്തുന്നത് ഒഴിവാക്കും. തലശ്ശേരി റോഡില്‍ ഗ്യാരേജ് റോഡ് ജംഗഷനില്‍ പോലീസിനെ നിയോഗിക്കും. ഗാന്ധി പാര്‍ക്ക് മുതല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജംഗ്ഷന്‍ വരെയുള്ള പത്ത് മീറ്റര്‍ സ്ഥലത്ത് സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം നല്‍കും. ടാക്‌സി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്താനുള്ള സ്ഥലങ്ങള്‍ പ്രത്യകം അടയാളപ്പെടുത്തു. ഗാന്ധി പാര്‍ക്കിലെ കള്‍വര്‍ട്ടിന്റെ സംരക്ഷണഭിത്തി പൊളിച്ചു നീക്കി വീതി കൂട്ടും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുതല്‍ െ്രെട സംഹാള്‍ വരെ സ്വകാര്യ വാഹനങ്ങള്‍ക്കും അവിടെ നിന്ന് സബ്ബ് കലക്ടര്‍ ഓഫീസ് ജംഗ്ഷന്‍ വരെ ബൈക്കുകളും പാര്‍ക്ക് ചെയ്യാം. നിലവില്‍ തനൂജയ്‌ക്ക് സമീപത്തെ ബൈക്ക് പാര്‍ക്കിംഗ് ഒഴിവാക്കും. മൈസൂര്‍ റോഡില്‍ ഓട്ടോ പാര്‍ക്കിംഗിന് നേരിയ മാറ്റം വരുത്തും. കോഴിക്കോട് റോഡില്‍ സെഞ്ചറി ഹോട്ടലിന് സമീപത്ത് വച്ച് ബസ്സുകള്‍ ആളെ കയറ്റാനും വലുമ്മല്‍ ജ്വലറിക്ക് സമീപം ആളുകളെ ഇറക്കാം. ഇടയ്‌ക്ക് ആളെ കയറ്റുന്നത് കര്‍ശനമായി തടയും. പള്ളിയുടെ ഭാഗത്ത് പുതുതായി വീതി കൂട്ടിയ സ്ഥലത്ത് പേ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും. താഴെയങ്ങാടിയില്‍ ഓട്ടോസ്റ്റാന്റ് സ്ഥാപിക്കും. ബസ്സുകള്‍ പുറപ്പെടുന്ന സമയത്തിന് പത്ത് മിനിറ്റ് മുമ്പ് മാത്രമേ സ്റ്റാന്റില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. തടസ്സം നില്‍ക്കുന്ന കെ.എസ്.ഇ.ബി. തൂണുകള്‍ മാറ്റും. കൊയിലേരി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകള്‍ വള്ളിയൂര്‍ക്കാവ് റോഡില്‍ അര്‍ബന്‍ ബാങ്കിന് മുന്നില്‍ ആളെ ഇറക്കുകയും കയറ്റുകയും ചെയ്യണം.ഓട്ടോസ്റ്റാന്റ് അല്‍പ്പം പുറകിലേക്ക് മാറ്റും. സെന്റ് ജോസഫ് റോഡില്‍ ഇരു ഭാഗങ്ങളിലേക്കും വാഹനങ്ങള്‍ കടത്തിവിടുക, ബസ്സ് സ്റ്റാന്റിലെ ഓട്ടോസ്റ്റാന്റ് മാറ്റല്‍, രാത്രിയില്‍ ഗാന്ധി പാര്‍ക്കിലെ തട്ടുകടകളുടെ സമയം നീട്ടല്‍, തിരക്കേറിയ സമയങ്ങളില്‍ കയറ്റിറക്ക് നിരോധന സമയം, സംബന്ധിച്ച വിഷയങ്ങള്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നടപ്പാക്കും. നഗരത്തിലെ അനധികൃത മത്സ്യവില്‍പ്പന കര്‍ശനമായി തടയാനും തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

പുതിയ വാര്‍ത്തകള്‍

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.