Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചേരിപ്പോരിനൊടുവില്‍ വിളപ്പില്‍ ഏര്യാ കമ്മറ്റിക്ക് സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 02:13 am IST
in Thiruvananthapuram

വിളപ്പില്‍: സിപിഎം വിളപ്പില്‍ ഏര്യാസമ്മേളനത്തില്‍ ചേരിപ്പോരും വിഭാഗീയതയും മറനീക്കി പുറത്തുവന്നു. അംഗങ്ങള്‍ക്കിടയില്‍ രൂക്ഷമായ ഭിന്നത സെക്രട്ടറിയെ നിശ്ചയിക്കുന്നതില്‍ സര്‍വസീമകളും ലംഘിച്ചു. തര്‍ക്കത്തിനൊടുവില്‍ ഒത്തുതീര്‍പ്പിനായി അരുവിക്കര പഞ്ചായത്ത് മുന്‍പ്രസിഡന്റും വയോധികനുമായ കെ. സുകുമാരന്റെ പേര് നിലവിലെ സെക്രട്ടറി പുത്തന്‍കട വിജയന്‍ നിര്‍ദ്ദേശിച്ചു.

യുവഅംഗം എം. അനില്‍കുമാറിനെ സെക്രട്ടറിയായി നിര്‍ദ്ദേശിക്കാനാണ് തീരുമാനമെന്ന് പുത്തന്‍കട വിജയന്‍ നേതാക്കളോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ ഭൂരിപക്ഷംപേര്‍ക്കും താത്പര്യമില്ലായിരുന്നു. അനില്‍കുമാറിന് ബദലായി മുതിര്‍ന്ന അംഗവും വിളപ്പില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജി. സുധാകരന്‍നായരുടെ പേരുമായി ഒരുവിഭാഗം രംഗത്തെത്തി. ഇത് അംഗങ്ങള്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ചയായി. ഒടുവില്‍ പുത്തന്‍കടയുടെ നോമിനി തെറിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ നേതാക്കള്‍ ഇടപെട്ടാണ് സുകുമാരനെ ഒത്തുതീര്‍പ്പ് സെക്രട്ടറിയാക്കിയത്. താന്‍ സെക്രട്ടറിയായിരുന്ന ഘട്ടത്തില്‍ ഏര്യകമ്മിറ്റി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് 20ലക്ഷംരൂപയുടെ ബാധ്യതയുണ്ടെന്നും പുതുതായി സെക്രട്ടറിയായി വരുന്ന ആള്‍ക്ക് ബാധ്യത തീര്‍ക്കാന്‍ പ്രാപ്തിവേണമെന്നും പുത്തന്‍കട വിജയന്‍ വാദിച്ചു. എന്നാല്‍ ആരും ആരെയും ബിനാമിയായി സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കേണ്ടതില്ലെന്ന് പ്രതിനിധികളില്‍ നിന്ന് അഭിപ്രായമുയര്‍ന്നു.

നിലവിലുണ്ടായിരുന്ന ഏര്യകമ്മിറ്റിഅംഗങ്ങളില്‍ ആരെയും മാറ്റിയിട്ടില്ല. പുതുതായി ഒരുവനിത ഉള്‍പ്പെടെ രണ്ടുപേരെ ഉള്‍പ്പെടുത്തി 19 അംഗ കമ്മിറ്റി 21 അംഗകമ്മിറ്റിയായി ഉയര്‍ത്തിയിട്ടുണ്ട്. ഏര്യകമ്മിറ്റിയില്‍ രണ്ടുചേരി നിലനില്‍ക്കുന്നുവെന്നത് സമ്മേളനത്തിലൂടെ വ്യക്തമായി. പുത്തന്‍കട വിജയനെ മൂന്നുടേം പൂര്‍ത്തിയാക്കിയതിനാല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുമെന്ന് ഉറപ്പായതോടെയാണ് ഏര്യ സെക്രട്ടറിയെ സംബന്ധിച്ച് വടംവലി ആരംഭിച്ചത്. ഇപ്പോള്‍ സെക്രട്ടറിസ്ഥാനത്തെത്തിയതും പുത്തന്‍കടയുടെ ബിനാമിയാണെന്ന ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

India

ഇന്ത്യയ്‌ക്ക് കൈമാറുന്നത് ഒഴിവാക്കണം; യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കി നീരവ് മോദി

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്സാസുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Gulf

സൗദി അറേബ്യയിൽ ഏപ്രിൽ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ദുബായ് : സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.