Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വെള്ളനാട് മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണം മന്ദഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 02:58 am IST
in Thiruvananthapuram

നെടുമങ്ങാട്: വെള്ളനാട് മിനി സിവില്‍സ്റ്റേഷന്റെ നിര്‍മാണം അധികൃതരുടെ അനാസ്ഥമൂലം മന്ദഗതിയിലായി. പണിതുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സിവില്‍സ്റ്റേഷന്റെ നിര്‍മാണംപ്രാരംഭദിശയില്‍ തന്നെയാണ്. മൂന്നുനില മന്ദിരത്തില്‍ രണ്ടെണ്ണത്തിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായെങ്കിലും മൂന്നാംനിലയുടെ തൂണുകളുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. മന്ദിര നിര്‍മാണത്തിനായി ആകെ എത്തുന്നത് നാലോഅഞ്ചോ തൊഴിലാളികള്‍ മാത്രമാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്നായിരുന്നു അധികൃതരുടെ അവകാശവാദം.

രണ്ടരക്കോടിയിലധികം രൂപ ചെലവാക്കി നിര്‍മിക്കുന്ന സിവില്‍സ്റ്റേഷന്റെ നിര്‍മാണത്തിന് ആദ്യഘട്ടത്തില്‍ തന്നെ തടസ്സങ്ങള്‍ നേരിട്ടിരുന്നു. സ്ഥലത്തെ ചൊല്ലിയായിരുന്നു ആദ്യതര്‍ക്കം. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തോഫീസ് വളപ്പിലാണ് സിവില്‍സ്റ്റേഷന്‍ കെട്ടിടംനിര്‍മിക്കാന്‍ ആദ്യം പരിഗണിച്ചത്. ഇത് നടക്കാതെ പോയി. പിന്നീട് വില്ലേജോഫീസിന് സ്വന്തമായി ഉണ്ടായിരുന്ന റവന്യൂഭൂമിയില്‍ നിന്ന് 30 സെന്റ് മന്ദിരത്തിനായി നല്‍കി. സ്ഥലപ്രശ്‌നം പരിഹരിച്ചപ്പോള്‍ കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാതെയായി. അങ്ങനെയും വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഒടുവില്‍ തുടങ്ങിയ പണിയാണ് ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുന്നത്.

വെള്ളനാട് വില്ലേജോഫീസിനോട് ചേര്‍ന്നുള്ള ഭൂമിയിലാണ് ഇപ്പോള്‍ സിവില്‍സ്റ്റേഷന്റെ നിര്‍മാണം നടക്കുന്നത്. ഏറെ അസൗകര്യങ്ങളുള്ള സ്ഥലമാണ് ഇവിടം. സിവില്‍സ്റ്റേഷന്‍ വരുന്നതോടെ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സങ്കീര്‍ണമാകും. കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വെള്ളനാട് സബ്ട്രഷറി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടേക്ക് മാറ്റാന്‍ സാധിക്കും.

നേരത്തെ ഒരുകോടി 95 ലക്ഷം രൂപയാണ് ആദ്യം അടങ്കല്‍ തുകയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കരാര്‍ ഏറ്റെടുക്കാന്‍ ആരും തയാറാകാത്തതിനെ തുടര്‍ന്ന് 2,60,44,539 രൂപയായി വര്‍ധിപ്പിച്ചു. ആര്യനാട് പിഡബ്ല്യുഡി കെട്ടിടവിഭാഗത്തിനാണ് വെള്ളനാട് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കണമെന്ന താത്പര്യം അധികൃതര്‍ക്ക് ഇല്ലാതെപോയതാണ് നിര്‍മാണം ഇഴയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.