Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഓര്‍മ്മയായത് അധ്യാപക രംഗത്തെ കുലപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 10:26 pm IST
in Wayanad

മാനന്തവാടി:ഓര്‍മ്മയായത് അധ്യാപക രംഗത്തെ കുലപതി.ഇന്നലെ അന്തരിച്ച കുടക്കച്ചിറ ഫിലിപ്പ് മാഷിന്റെ മൃതദേഹം കണിയാരം കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.മൃതദേഹം ഒരു നോക്ക് കാണാന്‍ ഗിഷ്യഗണങ്ങളും ജനപ്രതിനിധികളടക്കം നൂറ് കണക്കിനാളുകള്‍ മാഷിന്റെ വസതിയില്‍ എത്തിയിരുന്നു.ഇന്ത്യന്‍ പ്രഥമ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, പ്രഥമ പ്രധാനമന്ത്രി നഹ്‌റു, മോറാര്‍ജി ദേശായി ഉള്‍പ്പെടെയുള്ളവരുടെ പ്രസംഗം പരിവര്‍ത്തനപെടുത്താനും ഫിലിപ്പ് മാഷിന് ഭാഗ്യം ലഭിച്ചു.

വയനാട്ടിലെ ആദ്യ ബിരുദധാരിയം അധ്യാപക രംഗത്തെ കുലപതിയെയുമാണ് കണിയാരം കുടക്കച്ചിറ ഫിലിപ്പ് മാഷിന്റെ വിയോഗത്തെ.തുടര്‍ന്ന് നഷ്ടമായത് മാനന്തവാടി ഗവ: ഹൈസ്‌കൂളില്‍ വര്‍ഷങ്ങളോളം അധ്യാപനം നടത്തിയ ഫിലിപ്പ് മാഷ് വിരമിച്ചത് അതെ സ്‌കൂളിലെ പ്രധാനധ്യാപകനായിട്ടാണ് അക്ഷരങ്ങളെ എന്നും നെഞ്ചോട് ചേര്‍ത്ത ഫിലിപ്പ് മാഷിന് അറിയപ്പെടുന്നവര്‍ ഉള്‍പ്പെടെ നിരവധി ശിഷ്യഗണങ്ങളുമുണ്ട്.ഇന്ത്യാ ഗവണ്‍മെന്റിന്റെ ഡെപൂട്ടേഷനില്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ സാംബിയ, എത്യോപ്യ എന്നി രാജ്യങ്ങളില്‍ പത്ത് വര്‍ഷകാലത്തോളം സേവനം ചെയ്യാന്‍ അവസരം ലഭിച്ച വ്യക്തി കൂടിയാണ് ഫിലിപ്പ് മാഷ് .ഇന്നലെ രാത്രി മാഷ് മരിച്ച വിവരമറിഞ്ഞ് ശിഷ്യഗണങ്ങളടക്കം നിരവധി പേരാണ് മാഷിന്റെ വസതിയിലെത്തിയത് ഇന്ന് രാവിലെ രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു കുടാതെ ജനപ്രതിനിധികള്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ഉള്ളവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ മാഷിന്റെ വസതിയില്‍ എത്തിയിരുന്നു. വൈക്കീട്ട് 5.30 തോടെ കണിയാരം കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിച്ചു. വികാരി ഫാ: ജോര്‍ജ് മുണ്ടോളിക്കല്‍ സംസ്‌കാര ശുശ്രൂഷക്ക് നേതൃത്വം വഹിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു
India

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Football

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം
Football

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

പുതിയ വാര്‍ത്തകള്‍

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.