Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ദേശീയപാതയോരത്ത് കാനകളുടെ നിര്‍മ്മാണം പാതിവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 09:25 pm IST
inThrissur

പുതുക്കാട്: ടോള്‍ പിരിവ് ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കാനകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ടോള്‍ കമ്പനി തയ്യാറാകുന്നില്ല. കാനകള്‍ നിര്‍മ്മിക്കാത്ത ഭാഗങ്ങളില്‍ സര്‍വീസ് റോഡ് ഇടിഞ്ഞുപോയ നിലയിലാണ്.

വര്‍ഷങ്ങളായി ഇടിഞ്ഞു കിടക്കുന്ന റോഡിന്റെ വശങ്ങളില്‍ അപകടങ്ങള്‍ പതിയിരിക്കുകയാണ്. ഏറെ തിരക്കേറിയ കെ.എസ്.ആര്‍.ടി.സി. സ്റ്റാ ന്റ് പരിസരം, ഹോളിക്രോസ് ആശുപത്രി,കേളിതോട് എന്നിവിടങ്ങളിലാണ് സര്‍വീസ് റോഡിന്റെ ഓരങ്ങള്‍ ഇടിഞ്ഞു കിടക്കുന്നത്.

ഇടിഞ്ഞ വശങ്ങള്‍ കാടുമൂടിക്കിടക്കുന്നത് അപകടങ്ങള്‍ക്കിടയാകുന്നുണ്ട്. കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം സര്‍വ്വീസ് റോഡിന്റെ വശങ്ങള്‍ പാടത്തേയ്‌ക്ക് ഇടിഞ്ഞ നിലയിലാണ്.കെഎസ്ആര്‍ടിസി ബസ് അടക്കം നിരവധി ഭാരവാഹനങ്ങളാണ് ഈ സര്‍വ്വീസ് റോഡിലൂടെ കടന്നു പോകുന്നത്.

റോഡിന്റെ കാല്‍ഭാഗത്തോളം പാടത്തേയ്‌ക്ക് ഇടിഞ്ഞിട്ടുണ്ട്. ആമ്പല്ലൂര്‍ നിന്നും സര്‍വ്വീസ് റോഡിലൂടെ വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഇതുവഴി സ്റ്റാന്റിലേക്ക് പ്രവേശിക്കുകയാണ് പതിവ്.ഒരേ സമയം രണ്ടു വാഹനങ്ങള്‍ക്ക് കടന്നു പോകാനാവാത്ത നിലയിയിലാണ് ഇപ്പോള്‍ സര്‍വ്വീസ് റോഡ്. കാനകളുടെ സ്ലാബുകള്‍ പലയിടത്തും തകര്‍ന്ന നിലയിലാണ്. രാത്രികാലങ്ങളില്‍ സ്റ്റാന്റിന് മുന്‍പില്‍ ബസ് ഇറങ്ങുന്ന യാത്രക്കാര്‍ തകര്‍ന്നു കിടക്കുന്ന കാനകളില്‍ വീണ് പരിക്കേല്‍ക്കുന്നതും പതിവാണ്.

ടോള്‍ പിരിവ് ആരംഭിക്കുന്നതിനായി കമ്പനി അതിവേഗത്തില്‍ തട്ടികൂട്ടിയ കാനകളും സര്‍വീസ് റോഡുകളുമാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് ദുരിതമായി മാറിയിരിക്കുന്നത്.കരാര്‍ വ്യവസ്ഥപ്രകാരം വര്‍ഷംതോറും ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കമ്പനി ദേശീയപാതയുടെ അപര്യാപ്തതകള്‍ പരിഹരിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Thiruvananthapuram

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

Football

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.