Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബിഎംഎസ് ജില്ലാ സമ്മേളനം ചെങ്ങന്നൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:19 am IST
inAlappuzha

ആലപ്പുഴ: ബിഎംഎസ് ജില്ലാ സമ്മേളനം ഒന്‍പത്, പത്ത് തീയതികളില്‍ ചെങ്ങന്നൂരില്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ 72 പഞ്ചായത്തുകളിലും ആറു നഗരസഭകളിലും പ്രവര്‍ത്തനം സജീവമാണ്. 40 യൂണിയനുകളിലായി ആയിരത്തോളം യൂണിറ്റുകളും ജില്ലയിലുണ്ട്. 24ന് രാവിലെ ഒന്‍പതിന് ജില്ലയിലെ മുഴുവന്‍ യൂണിറ്റു കേന്ദ്രങ്ങളിലും പതാക ദിനം ആചരിക്കും. ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ഡിസംബര്‍ നാലിന് വൈകിട്ട് മൂന്നിന് ആലപ്പുഴ പുളിമൂട്ടില്‍ റീജന്‍സിയില്‍ വിവിധ ട്രേഡ് യൂണിയനുകളെ സംഘടിപ്പിച്ച് സെമിനാര്‍ നടക്കും.

ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ മോഡറേറ്ററാകും. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷനാകും. അഞ്ചിന് വൈകിട്ട് നാലിന് ചെങ്ങന്നൂര്‍ നഗരത്തില്‍ വിളംബര ജാഥ നടക്കും. ഒന്‍പതിന് വൈകിട്ട് 3.30ന് ശക്തിപ്രകടനം ചെങ്ങന്നൂര്‍ ഐടിഐ ജങ്ഷനില്‍ നിന്നാരംഭിച്ച് മാര്‍ക്കറ്റ് റോഡില്‍ സമാപിക്കും.

തുടര്‍ന്ന് പൊതുസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഒന്‍പതിന് വിഭാഗ് കാര്യാലയത്തില്‍ ബിഎംഎസ് ജില്ലാ ഭാരവാഹിയോഗം.

പത്തിന് രാവിലെ മാരുതി ഓഡിറ്റോറിയത്തിലാണ് സമ്മേളന പരിപാടികള്‍. രാവിലെ പത്തിന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റുമാരായ അഡ്വ. എം.പി. ഭാര്‍ഗ്ഗവന്‍,അഡ്വ. എസ്. ആശാമോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. 11.30ന് സംഘടനാ റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും.

തൊഴിലാളി ക്ഷേമ ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കു, സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനം തിരുത്തുക, ഫെയര്‍ വേജസ് നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ അവതരിപ്പിക്കും. ഉച്ചയ്‌ക്കു ശേഷം സംഘടനാ ചര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ശിവജി സുദര്‍ശന്‍ നയിക്കും.

തുടര്‍ന്ന് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്, സമാപന സമ്മേളനം. സമാപന സമ്മളനത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ് പ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍, ജില്ലാ ഖജാന്‍ജി ബിനീഷ് ബോയ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

Kerala

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.