Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തകഴി – നീരേറ്റുപുറം റോഡില്‍ കൈയേറ്റം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:15 am IST
inAlappuzha

എടത്വാ: റോഡ് കൈയ്യേറി അനധികൃത കെട്ടിട നിര്‍മാണം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് തലവടിയില്‍ റീസര്‍വ്വേ തുടരുന്നു. അമ്പലപ്പുഴ – നീരേറ്റുപുറം റോഡില്‍ കൈയേറ്റം വ്യാപകമെന്ന് പരാതി.

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ നീരേറ്റുപുറം ജങ്ഷന് സമീപം റോഡ് കൈയ്യേറി കെട്ടിടവും മതിലും നിര്‍മ്മിച്ചെന്ന് നാട്ടുകാരുടെ പരാതിയെ തുര്‍ന്ന് പിഡബ്ല്യുഡി ഇടപെട്ട് താലൂക്ക് സര്‍വ്വേ ഓഫീസറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റീസര്‍വ്വേ നടപടി ആരംഭിച്ചിരുന്നു.

റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാനാണ് തീരുമാനം. തലവടിയില്‍ പരിശോധന തുടരുമ്പോഴും സമീപ സ്ഥലങ്ങളിലും കൈയേറ്റം വ്യാപകമാണ്. പൊതുവഴിയിലെ പെട്ടിക്കട മുതല്‍ സ്ഥിരം കച്ചവട സ്ഥാപനങ്ങള്‍ വരെ റോഡിലേക്ക് ഇറക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തില്‍ ശക്തമായ നടപടി സ്വീകരിച്ചെങ്കിലും കുട്ടനാട് മണ്ഡലത്തില്‍പെട്ട തകഴി-നീരേറ്റുപുറം റോഡില്‍ കൈയ്യേറ്റം ഒഴുപ്പിക്കാനുള്ള നടപടി അധികൃതര്‍ സ്വീകിരിച്ചിട്ടില്ല. ചക്കുളത്തുകാവ് പൊങ്കാലയ്‌ക്ക് മുന്നോടിയായി റോഡ് നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയാക്കാന്‍ ദ്രുതഗതിയില്‍ പണി നടക്കുമ്പോഴും കയ്യേറ്റം ഒഴുപ്പിക്കാതെയാണ് ഓടകളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

നവീകരണത്തിലിരിക്കുന്ന റോഡിന് ഒന്‍പത് മീറ്റര്‍ വീതി വേണമെന്നിരിക്കെ കൈയ്യേറിയ സ്ഥലങ്ങളില്‍ റോഡിന്റെ വീതി ഏഴ് മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. എടത്വാ ടൗണില്‍ റോഡിന്റെ വീതികുറവുമൂലം യാത്രക്കാര്‍ കടുത്തദുരിതമാണ് അനുഭവിക്കുന്നത്.

അനധികൃത കൈയ്യേറ്റവും പാര്‍ക്കിങ്ങുമാണ് ടൗണില്‍ ഒട്ടുമിക്ക ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. എടത്വാ വലിയപാലത്തിന് കിഴക്കുവശം മുതല്‍ പോലീസ് സ്റ്റേഷന് സമീപം വരെയാണ് റോഡിന് വീതികുറവുള്ളത് ഈ ഭാഗങ്ങളില്‍ അനധികൃത നിര്‍മാണവും പാര്‍ക്കിങ്ങും നടക്കുന്നുണ്ട്.

വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനോ കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാനോ പറ്റാത്ത അവസ്ഥയാണുള്ളത്. റോഡ് നവീകരണത്തിന് മുന്‍പ് കൈയ്യേറ്റവും പാര്‍ക്കിങ്ങും ഒഴുപ്പിക്കാന്‍ വേണ്ട നടപടി സ്വീകിരിച്ചില്ലെങ്കില്‍ ഗതാഗത കുരുക്ക് കടുക്കാന്‍ സാദ്ധ്യതയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

പുതിയ വാര്‍ത്തകള്‍

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.