Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് കൊടിയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 02:10 am IST
inThiruvananthapuram

തിരുവനന്തപുരം: കൗമാരപ്രതിഭകളുടെ ശാസ്ത്രകൗതുകങ്ങള്‍ക്ക് നിറംപകര്‍ന്ന റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് കൊടിയിറങ്ങി. സയന്‍സ് മേളയില്‍ 142 പോയിന്റുകളോടെ കിളിമാനൂര്‍ ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. ഗണിത ശാസ്ത്രമേളയില്‍ ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര ഉപജില്ലകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ആറ്റിങ്ങലിന് 316 പോയിന്റും നെയ്യാറ്റിന്‍കരയ്‌ക്ക് 299 പോയിന്റുമാണ് ലഭിച്ചത്. ഐടി വിഭാഗത്തില്‍ 92 പോയിന്റ് വീതം നേടി ബാലരാമപുരം ഉപജില്ലയും തിരുവനന്തപുരം സൗത്തും ഒന്നാംസ്ഥാനം പങ്കുവച്ചു. 85 പോയിന്റോടെ തിരുവനന്തപുരം നോര്‍ത്ത് രണ്ടാം സ്ഥാനത്തുണ്ട്. പ്രവൃത്തി പരിചയ മത്സരങ്ങളില്‍ 45,327 പോയിന്റോടെ നെയ്യാറ്റിന്‍കര ഉപജില്ലയും ഓവറോള്‍ ചാമ്പ്യന്മാരായി.

സയന്‍സ്‌മേളയില്‍ എച്ച് എസ്, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കിളിമാനൂരും യുപി വിഭാഗത്തില്‍ ബാലരാമപുരവും എല്‍പിയില്‍ പാലോടും ചാമ്പ്യന്‍ഷിപ്പുനേടി. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ കടുവയില്‍ കെടിസിടിഇഎംഎച്ച്എസ്എസ് മികച്ച സ്‌കൂളായി. യുപി വിഭാഗത്തില്‍ ലൂര്‍ദ്പുരം സെന്റ്‌ഹെലന്‍സ് ഗേ ള്‍സ്എച്ച്എസും എല്‍പിയില്‍ പാലോട് പച്ച ഗവ. എല്‍പിഎസുംചാമ്പ്യന്‍ഷിപ്പ് നേടി.

ഗണിതശാസ്ത്രമേളയില്‍ ഹയര്‍സെക്കന്ററിയില്‍ കിളിമാനൂര്‍ സബ്ജില്ലയും ഹൈസ്‌കൂള്‍, യുപി, എല്‍പി വിഭാഗങ്ങളില്‍ ആറ്റിങ്ങലും ചാമ്പ്യന്‍മാരായി. ഹയര്‍സെക്കന്ററിയില്‍ കടുവയില്‍ കെടിസിടിയും എച്ച്എസില്‍ മാറനല്ലൂര്‍ ഡിവിഎംഎന്‍എന്‍എം എച്ച്എസ്എസും യുപിഎല്‍പി വിഭാഗങ്ങളില്‍ ആറ്റിങ്ങല്‍ ഡയറ്റും മികച്ച സ്‌കൂളുകളായി. സാമൂഹ്യശാസ്ത്രമേളയില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ നെയ്യാറ്റിന്‍കരയും എച്ച്എസ് വിഭാഗത്തില്‍ പാലോടും യുപി വിഭാഗത്തില്‍ ബാലരാമപുരവും എല്‍പിവിഭാഗത്തില്‍ ആറ്റിങ്ങലും ചാമ്പ്യന്‍മാരായി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ആറ്റിങ്ങല്‍ ഗവ. മോഡല്‍ ബോയ്‌സ് മികച്ച സ്‌കൂള്‍ ആയി. എച്ച്എസ് വിഭാഗത്തില്‍ കല്ലറ ഗവ.വിഎച്ച്എസ്എസ്‌സും യുപിയില്‍ നെല്ലിമൂട് ന്യൂ എച്ച്എസ്എസും ഒന്നാംസ്ഥാനത്തെത്തി. എല്‍പി വിഭാഗത്തില്‍ തുമ്പോട് എസ്എന്‍വി എല്‍പിഎസും കാച്ചാണി ഗവ. എച്ച്എസും ഒന്നാംസ്ഥാനം പങ്കിട്ടു. പ്രവൃത്തിപരിചയമേളയി ല്‍ നെയ്യാറ്റിന്‍കര ഉപജില്ല ഓവറോള്‍കിരീടം സ്വന്തമാക്കി. തിരുവനന്തപുരം സൗത്താണ് രണ്ടാംസ്ഥാനത്ത്. ഹയര്‍സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആറ്റിങ്ങല്‍ ചാമ്പ്യന്മാരായി. തിരുവനന്തപുരം സൗത്ത് യുപി വിഭാഗത്തലും പാലോട് ഉപജില്ല എല്‍പി വിഭാഗത്തിലും ചാമ്പ്യന്‍മാരായി. സ്‌കൂള്‍തലത്തില്‍ ആറ്റിങ്ങല്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒന്നാമതെത്തി. ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങളില്‍ നെല്ലിമൂട് ന്യൂ എച്ച്എസ്എസും എല്‍പി വിഭാഗത്തില്‍ മണക്കാട് ഗവ. ടിടിഐയും ഒന്നാം സ്ഥാനംനേടി. ഐടി മേളയി ല്‍ ബാലരാമപുരം, തിരുവനന്തപുരം സൗത്ത് ഉപജില്ലകള്‍ ഓവറോള്‍ കിരീടം പങ്കിട്ടു. സ്‌കൂള്‍തലത്തില്‍ ആറ്റിങ്ങല്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി വിഭാഗത്തിലും ന്യൂ എച്ച്എസ്എസ് നെല്ലിമൂട് എച്ച്എസിലും അമലഗിരി ബഥനി വിദ്യാലയം കുളപ്പട യുപിയിലും ചാമ്പ്യന്മാരായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.