Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

റവന്യൂ ജില്ലാ ശാസ്ത്രമേളയ്‌ക്ക് ഇന്ന് കൊടിയിറങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 02:21 am IST
inThiruvananthapuram

തിരുവനന്തപുരം: ശാസ്ത്ര കൗതുകത്തിന്റെ കാഴ്ചകളും അറിവും പകര്‍ന്നുനല്‍കി റവന്യൂ ജില്ലാ ശാസ്ത്രമേള ഇന്ന് കൊടിയിറങ്ങും. പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ സമൂഹത്തിന് പ്രയോജനകരമായ കണ്ടെത്തലുകളാണ് മേളയുടെ ആകര്‍ഷണം. വിനാഗിരിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ മുതല്‍ ഒറ്റസെക്കന്റില്‍ 16 ജിബി ഡൗണ്‍ലോഡ് ചെയ്യാവുന്ന ലൈറ്റ്-ഫൈ വരെ ശാസ്‌ത്രോത്സവത്തിലെ വിഷയങ്ങളായി.

അറിവിന്റെ പുതിയവാതിലുകള്‍ തുറക്കുന്നതാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എക്‌സ്‌പോ. തൊഴില്‍-ഉത്പാദനമേഖലകളില്‍ കൂടുതല്‍ ഗുണകരമാകാവുന്ന മികവ് വിദ്യാര്‍ഥികളിലുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു എക്‌സ്‌പോ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ വിവിധ കോഴ്‌സുകളിലെ വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഭാഗമായി നിര്‍മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും മേളയിലുണ്ട്.

സാമൂഹ്യശാസ്ത്രമേളയില്‍ ചരിത്രാന്വേഷകരെ വെല്ലുന്ന പ്രകടനമാണ് കുട്ടികള്‍ കാട്ടിയത്. പുരാതന അളവുതൂക്ക ഉപകരണങ്ങളുടെ വന്‍ശേഖരം സന്ദര്‍ശകരിലും കൗതുകമുണര്‍ത്തി. ഉരലും പാതാളക്കരണ്ടിയും മുതല്‍ പാട്ടുപെട്ടിയും ടെലഫോണും ആട്ടുതൊട്ടിലും നാണയങ്ങളുമൊക്കെ മേളയെ വേറിനും ഓണ്‍ ദ സ്‌പോട്ട് മത്സരട്ടതാക്കി. സ്വാതന്ത്ര്യസമരകാലത്തെ വിവിധ സംഭവങ്ങളും സ്റ്റില്‍ മോഡലില്‍ വിഷയമായി. വാഗണ്‍ട്രാജഡി, ജാലിയന്‍വാലാബാഗ്, സിന്ധുനദീതടം, മോഹന്‍ജദാരോ-ഹാരപ്പന്‍ സംസ്‌കാരങ്ങള്‍ എന്നിവയെല്ലാം രൂപഭംഗിയില്‍ മികച്ചുനിന്നു.

പസ്സിലുകളും ഓണ്‍ദി സ്‌പോട്ട് വര്‍ക്കിംഗ് മോഡലുകളിലെയും മികവുകള്‍ ഗണിതത്തെ കുട്ടികള്‍ ഇഷ്ടപ്പെടുന്നതിന് തെളിവായി. ഗണിതശാസ്ത്രമേളയിലെ കണക്കിലെ കളികളും ചാര്‍ട്ടുകളുമെല്ലാം വ്യത്യസ്തത പുലര്‍ത്തി. പൈതഗോറസ് സിദ്ധാന്തവും വൃത്തങ്ങളുടെ അളവ് കണ്ടെത്തലുമെല്ലാം രസകരമായ കളികളിലൂടെ കണ്ടെത്തുന്ന യുപി വിഭാഗത്തിലെ കുട്ടികള്‍ മികച്ചപ്രകടനം കാഴ്ചവച്ചു. വിവര സാങ്കേതികവിദ്യയ്‌ക്ക് പുതിയ പ്രായോഗികാര്‍ഥങ്ങള്‍ തേടിയ ഐടി മേളയും പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കി. സ്‌പെഷ്യല്‍ സ്‌കൂളിലെ മത്സരാര്‍ഥികള്‍ വൈകല്യം മറികടന്നും ശാസ്‌ത്രോത്സവത്തിലെ താരങ്ങളായി.

വര്‍ക് എക്‌സ്പീരിയന്‍സ് എക്‌സിബിഷവും സാമൂഹ്യശാസ്ത്രമേളയും ഐടി മത്സരവുമാണ് ഇന്ന് നടക്കുക. സമാപന സമ്മേളനം വി.എസ്. ശിവകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ മുഖ്യാതിഥി ആയിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.