Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ദേവസ്വംബോര്‍ഡ് മതിയായ പണം അനുവദിക്കുന്നില്ല അന്നദാനം പരിമിതപ്പെടുത്തേണ്ടിവരുമെന്ന് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 01:00 am IST
in Pathanamthitta

പന്തളം: ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന അന്നദാനം മുടക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതായി ആക്ഷേപംഉയരുന്നു.

അന്നദാനത്തിനായി ദേവസ്വംബോര്‍ഡ് അനുവദിച്ചിരുന്ന തുക വലിയഅളവില്‍വെട്ടിക്കുറച്ചാണ് അന്നദാനം മുടക്കാന്‍ശ്രമം നടത്തുന്നെതെന്നാണ് പരാതി.

കഴിഞ്ഞ മണ്ഡലമകരവിളക്ക് ഉത്സവക്കാലത്ത് 82 ലക്ഷം രൂപയാണ് അന്നദാനത്തിനായി അനുവദിച്ചിരുന്നത്.എന്നാല്‍ ഈ വര്‍ഷം 25 ലക്ഷത്തിനുള്ളില്‍ അന്നദാനച്ചിലവ് നിര്‍ത്തണമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതിനുമുകളില്‍വരുന്നതുക സ്‌പോണ്‍സര്‍മാരിലൂടെ കണ്ടെത്തണമത്രേ. ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന അയ്യപ്പഭക്തര്‍ കൂടാതെ വിവിധസ്ഥലങ്ങളില്‍നിന്ന് തിരുവാഭരണദര്‍ശനത്തിനായി എത്തുന്ന ആയിരക്കണക്കിന് ഭക്തരും ഇവിടെ നടക്കുന്ന അന്നദാനത്തില്‍ പങ്കുചേരാറുണ്ട്.

കഴിഞ്ഞവര്‍ഷം സാധാരണദിവസങ്ങളില്‍ ഉച്ചനേരത്തെ അന്നദാനത്തില്‍ ശരാശരി നാലായിരം ഭക്തര്‍ പങ്കെടുത്തിരുന്നു. രാവിലെയും വൈകിട്ടുമുള്ള ഭക്ഷണസമയത്ത് ആയിരംപേരെങ്കിലും ഉണ്ടാകാറുണ്ടത്രേ. അവധിദിനങ്ങളില്‍ ഉച്ചഭക്ഷണത്തിന് പതിനായിരം ആളുകള്‍വരെ വരാറുണ്ടെന്ന് ക്ഷേത്രഭാരവാഹികള്‍ പറയുന്നു.

മകരവിളക്കിന് നടതുറക്കുന്ന സമയത്ത് തീര്‍ത്ഥാടകത്തിരക്ക് ഇതിലും വര്‍ദ്ധിക്കും. ഓരോ വര്‍ഷവും ഇവിടെയെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് അനുഭവപ്പെടുന്നത്. അതനുസരിച്ച് ഓരോ വര്‍ഷവും തുകയില്‍ വര്‍ദ്ധനവു വരുത്തിയിരുന്നു.

സാധനസാമിഗ്രികളുടെ വിലവര്‍ദ്ധനവടക്കം കണക്കാക്കിയാല്‍ കഴിഞ്ഞവര്‍ഷം നടത്തിയതുപോലെ അന്നദാനം നടത്താന്‍ തന്നെ ഈ വര്‍ഷം ഒന്നേകാല്‍ കോടി രൂപ ചിലവുവരുമെന്നാണ് ഏകദേശകണക്ക് എന്ന് ക്ഷേത്രോപദേശകസമിതി ഭാരവാഹികള്‍ പറയുന്നു.

ദേവസ്വംബോര്‍ഡ് ഇപ്പോള്‍ അനുവദിച്ചതുകയനുസരിച്ച് ഒരുദിവസം അഞ്ഞൂറുപേര്‍ക്കുപോലും ഉച്ചയ്‌ക്ക് അന്നദാനം നല്‍കാന്‍ കഴിയില്ല.

സ്‌പോണ്‍സര്‍മാരിലൂടെ ബാക്കിതുക കണ്ടെത്തുകഎന്നതും അസാധ്യമാണ്.കഴിഞ്ഞ വര്‍ഷം ഭക്തജനങ്ങളില്‍ നിന്നും ലഭിച്ച സംഭാവന 8 ലക്ഷം രൂപ മാത്രമാണ്.മണ്ഡലക്കാലത്ത് മിക്കക്ഷേത്രങ്ങളിലും അന്നദാനവും ചിറപ്പ് മഹോത്സവും നടക്കുന്നതിനാല്‍ വലിയതുകയ്‌ക്കുള്ള സ്‌പോണ്‍സര്‍മാരോ,ഭക്തജനസംഭാവനയോ ലഭിക്കില്ല. ദേവസ്വംബോര്‍ഡ് കുടുതല്‍ പണം അനുവദിച്ചെങ്കില്‍ മാത്രമേ വലിയകോയിക്കല്‍ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ തിരുവാഭരണദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് മുടക്കംകൂടാതെ അന്നദാനം നല്‍കാന്‍കഴിയൂ.

ദേവസ്വംബോര്‍ഡ് കൂടുതല്‍ പണം അനുവദിച്ചില്ലെങ്കില്‍ പരിമിതഎണ്ണം ഭക്തര്‍ക്കുമാത്രം അന്നദാനം നല്‍കേണ്ടിവരുമെന്ന ആശങ്കയിലാണ് ക്ഷേത്രോപദേശകസമതിയും ഭക്തരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.