Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബോട്ട് ചാല്‍; റിപ്പോര്‍ട്ട് കടലാസിലൊതുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 09:25 pm IST
in Alappuzha

മുഹമ്മ: മുഹമ്മ-കുമരകം റൂട്ടില്‍ ബോട്ട് ചാലിന്റെ ഹൈഡ്രോഗ്രാഫിക് സര്‍വ്വേ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ഇറിഗേഷന്‍ വകുപ്പിന് കൈമാറിയിട്ട് ഒരു വര്‍ഷം. ഇതുവരെ ഒരു നടപടിയും ഇറിഗേഷന്‍ വകുപ്പ് സ്വീകരിച്ചില്ല.

മുഹമ്മ ജെട്ടിയില്‍ ജലഗതാഗത വകുപ്പിന്റെ ഓഫീസിനോട് ചേര്‍ന്നാണ് മറൈന്‍ ഹൈഡ്രോഗ്രാഫിക് സര്‍വ്വേ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ ബോട്ട് ചാലിന് ആഴം കുറവായതിനാലാണ് പുതിയ സര്‍വ്വേ നടത്തി ആലപ്പുഴ ഇറിഗേഷന്‍ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയത്. വേനല്‍കാലത്ത് ജലനിരപ്പ് താഴുന്നതോടെ ബോട്ടുകള്‍ക്ക് വേഗത്തില്‍ ഓടാന്‍ കഴിയുന്നില്ല. വേഗതകുറവും സമയ നഷ്ടവും ഇന്ധന നഷ്ടവും ഇതുമൂലം ഉണ്ടാകുന്നു. റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്ന പുതിയ ചാലിലൂടെ സര്‍വ്വീസ് നടത്തിയാല്‍ 45 മിനിറ്റ് സഞ്ചാര ദൈര്‍ഘ്യം 30 ആയി കുറയും. ഇന്ധനലാഭവും സമയ നഷ്ടം ഒഴിവാക്കുകയും ചെയ്യാം. ഇത് യാത്രികരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും.

ഇറിഗേഷന്‍ വകുപ്പ് ബോട്ട് ചാല്‍ കുഴിക്കുന്നതിന് ടെണ്ടര്‍ വിളിച്ചെങ്കിലും കരാറുകാര്‍ ആരും ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല എന്നാണ് അറിയുന്നത്. നിലവില്‍ രണ്ട് ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നത്. 45 മിനിറ്റ് ദൈര്‍ഘ്യത്തിലാണ് ബോട്ടുകള്‍ ഓടുന്നത്. പലപ്പോഴും ബസ്റ്റാന്റില്‍ നിന്നും ഓട്ടോറിക്ഷയില്‍ എത്തുന്ന യാത്രക്കാര്‍ ബോട്ട് കിട്ടാതെ മടങ്ങിപോകുന്നതും പതിവാണ്. ഇന്ന് മുതല്‍ ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ ഒരു ബോട്ടുകൂടി സര്‍വ്വീസ് നടത്തേണ്ടത് അനിവാര്യമാണ്.

സീ-കുട്ടനാട്, സീ-അഷ്ടമുടി ബോട്ടുകള്‍പോലെ സീ-പാതിരാമണല്‍ സര്‍വ്വീസും ആരംഭിക്കണം. കൂടാതെ സോളാര്‍ ബോട്ടും സര്‍വ്വീസ് നടത്തുന്നത് ജലഗതാഗത വകുപ്പിന് കൂടുതല്‍ വരുമാനം ഉണ്ടാകുമെന്ന് മുഹമ്മ സ്റ്റേഷന്‍മാസ്റ്റര്‍ കെ. സാത്വികന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

Kerala

സസ്പൻഷനിലായിരുന്ന ഐഎഎസ്സുകാർ ബി. അശോകും എൻ. പ്രശാന്തും അകത്ത്

New Release

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

New Release

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

New Release

ലർക്ക് പ്രൊമോഷൻ ജൂൺ ആറിന് പുറത്തുവിടുന്നു

പുതിയ വാര്‍ത്തകള്‍

ക്രിമിനല്‍ കേസ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധന നടത്താന്‍ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

കോഴിക്കോട് 2 കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

ഷാജി കൈലാസിന്റെ വരവിൽ മുരളി ഗോപിയുടെ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

ഇതര സംസ്ഥാന തൊഴിലാളി ഓടയിൽ കുടുങ്ങിക്കിടന്നത് രണ്ടു ദിവസം; രക്ഷകരായി അഗ്നിശമന സേന, സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്

ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരവും സഹകരണ സംഘങ്ങളിലെ നിക്‌ഷേപം തിരിച്ചുപിടിക്കാമെന്ന് ഹൈക്കോടതി

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പുതിയ ഗ്രീന്‍ ആല്‍ഗ സ്പീഷീസിന് ശുഭാംശു ശുക്ലയുടെ പേര്, വളര്‍ന്നു വരുന്ന ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കുള്ള ആദരം

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.