Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

12 ബ്ലോക്ക് പഞ്ചായത്തുകളില്‍ സൂപ്പര്‍ എംആര്‍എഫ് പ്ലാന്റുകള്‍ സീറോ വേസ്റ്റ് പദ്ധതിക്ക് ജനുവരി ഒന്നുമുതല്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 08:45 pm IST
in Kozhikode

കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സീറോ വേസ്റ്റ് പദ്ധതിക്ക് ജനുവരി ഒന്നിന് തുടക്കമാകും. ജില്ലയിലെ മുഴുവന്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഭാഗമാകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവുമാണ് നടത്തുകയെന്ന് കളക്ടര്‍ യു.വി. ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍ ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ല പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമാകും.

മാലിന്യശേഖരണത്തിന് പ്രതിമാസം 40 രൂപയാണ് ഈടാക്കുക. മാസത്തില്‍ ഒരു തവണ എല്ലാ വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്, ചില്ല്, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ലോഹങ്ങള്‍ എന്നിങ്ങനെ അഞ്ചായി തരംതിരിച്ചാണ് അജൈവ മാലിന്യങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെട്ട ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ ശേഖരിക്കുക.

ഇത് താല്‍ക്കാലികമായി ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുന്ന മിനി മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി(എംആര്‍എഫ്) പ്ലാന്റില്‍ സൂക്ഷിക്കും. എല്ലാ പഞ്ചായത്തുകളും പ്ലാന്റുകള്‍ നിര്‍മ്മിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

ഇവ സംസ്‌കരിക്കുന്നതിന് വേണ്ടി 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ സൂപ്പര്‍ എംആര്‍എഫ് പ്ലാന്റുകള്‍ സ്ഥാപിക്കും. നിലവില്‍ 63 പഞ്ചായത്തുകളിലും അഞ്ചു മുനിസിപ്പാലിറ്റികളിലും നിലവില്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. 1000 ചതുരശ്ര അടിയിലാണ് മിനി എംആര്‍എഫ് സ്ഥാപിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 12 സൂപ്പര്‍ എംആര്‍എഫ് പ്ലാന്റുകളുടെ വിസ്തീര്‍ണം 2000 ചതുരശ്ര അടിയാണ്. ക്ലീന്‍ കേരള കമ്പനിയാണ് പ്ലാന്റുകള്‍ സജ്ജീകരിക്കുന്നത്. ഡിസംബറോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

മാലിന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പിന്നീട് ടെണ്ടര്‍ ക്ഷണിക്കും. പദ്ധതിയോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സീറോ വേസ്റ്റ് ചലഞ്ചില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, അസിസ്റ്റന്റ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. കബനി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

പുതിയ വാര്‍ത്തകള്‍

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.