Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ക്രിസ്തുവും കുരിശും വേണ്ട, എല്ലാം സീ ശരിയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 06:05 pm IST
in World

ബീജിങ്: ക്രിസ്തുവും കുരിശും ബൈബിള്‍ വചനങ്ങളുമൊന്നുമല്ല, ചൈനയില്‍ എല്ലാം ശരിയാക്കുന്നത് പ്രസിഡന്റ് സീ ജിന്‍പിങ്ങാണ്. കമ്യൂണിസ്റ്റ് ചൈനയുടെ ഏകാധിപതിയായി കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ച സീ, ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത് രാജ്യത്തെ പാവപ്പെട്ട ക്രിസ്ത്യന്‍ കുടുംബങ്ങളെ. ദാരിദ്ര്യത്തില്‍ ആശ്വാസം തേടേണ്ടത് ക്രിസ്തുവിലും കുരിശിലുമല്ല സീയിലാണെന്ന് സീയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളെ പഠിപ്പിക്കുന്നു.

ജിയാങ്‌സി പ്രവിശ്യയിലെ യുഗാന്‍ കൗണ്ടിയിലെ ക്രിസ്ത്യന്‍ വീടുകളില്‍ നിന്ന് ക്രിസ്തുവിന്റെ ചിത്രങ്ങളും കുരിശും ബൈബിള്‍ വചനങ്ങളും നീക്കി സീ ജിന്‍പിങ്ങിന്റെ ചിത്രം വയ്‌ക്കാന്‍ പ്രാദേശിക ഭരണകൂടവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും നിര്‍ദേശം നല്‍കി. ഇതനുസരിച്ച് 600 കുടുംബങ്ങള്‍ സീയുടെ ചിത്രം വച്ചു.

ഏകദേശം 1,000 ചിത്രങ്ങള്‍ ഈ മേഖലയില്‍ വിതരണം ചെയ്തുവെന്നും വാര്‍ത്ത പുറത്തുവിട്ട ഹോങ്കോങ്ങില്‍ നിന്നുള്ള സൗത്ത് ചൈന മോണിങ് പോസ്റ്റ് പത്രം പറയുന്നു. ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികളുടെ ഭാഗമായാണ് നടപടി. ചൈനയിലെ ഏറ്റവും ദരിദ്രമായ മേഖലയാണിത്. ഇവിടെ ഭൂരിഭാഗവും ദാരിദ്യരേഖയ്‌ക്ക് താഴെ. ജനസംഖ്യയില്‍ 10 ശതമാനം ക്രിസ്ത്യാനികള്‍. അവരെയാണ് നിര്‍ബന്ധിച്ച് വിശ്വാസങ്ങളില്‍ നിന്ന് അകറ്റുന്നത്.

ഇക്കാര്യം പാര്‍ട്ടിയുടെ പ്രാദേശിക ഘടകത്തിന്റെ ചുമതലയുള്ള ക്വി യാന്‍ സ്ഥിരീകരിച്ചു. ഇവിടെ കൂടുതല്‍ പേരും ദാരിദ്ര്യത്താല്‍ അസുഖബാധിതരാണ്. അവര്‍ ആശ്രയിക്കുന്നത് ക്രിസ്തുവിനെ. ക്രിസ്തുവിനും കുരിശിനും അവരെ രക്ഷിക്കാനാകില്ലെന്ന് ഞങ്ങള്‍ അവരെ ബോധ്യപ്പെടുത്തി. അവര്‍ക്കതു മനസിലായി. സീയുടെ പടം വച്ചു, ക്വി ന്യായീകരിച്ചു.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസോടെയാണ് ചൈനയില്‍ സീ ജിന്‍പിങ് എതിരില്ലാത്ത നേതാവായി മാറിയത്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ പാര്‍ട്ടി നയങ്ങളിലും ഉള്‍പ്പെടുത്തി. ഭരണത്തിലും പാര്‍ട്ടിയിലും അധീശത്വം ഉറപ്പിക്കുന്ന നടപടികളും കോണ്‍ഗ്രസിലുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

Kerala

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

Entertainment

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

Kollam

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.