Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജയില്‍ ക്ഷേമദിനാഘോഷം ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 05:33 pm IST
inWayanad
മാനന്തവാടി: ജയില്‍ അന്തേവാസികളുടെ മന: പരിവര്‍ത്തനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും നടത്തി വരുന്ന ജയില്‍ ക്ഷേമദിനാഘോഷം മാനന്തവാടി ജില്ലാ ജയിലില്‍  നവംബര്‍ 16 മുതല്‍ 22 വരെ നടക്കും.  ജയില്‍ അന്തേവാസികളുടെ  മാനസീക പിരിമുറുക്കം ലഘൂകരിക്കുക,  സാമൂഹിക ബോധം വളര്‍ത്തുക, സര്‍ഗ്ഗാത്മക കഴിവുകളെ  പ്രോത്സാഹിപ്പിക്കുക തുടങ്ങയ പ്രവര്‍ത്തനങ്ങളിലൂടെ അന്തേവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ എത്തിക്കുക, അതുവഴി ജയില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.  ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ ഉദ്ഘാടനം 16 ന് വൈകുന്നേരം 4 ന്  ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഡോ വി വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സബ് കളക്ടര്‍  ഉമേഷ്‌ എന്‍ എസ് കെ അധ്യക്ഷനാകും.  സ്പെഷ്യല്‍ ജഡ്ജ് പി സെയ്തലവി മുഖ്യപ്രഭാഷണം നടത്തും. 17 ന് രാവിലെ ഒമ്പതരയ്‌ക്ക് മോട്ടിവേഷന്‍ ക്ലാസ് സൗഹൃദത്തിന്റെ  മാസ്മരികത സ്പെഷ്യല്‍ ജഡ്ജ് പി സെയ്തലവി ഉദ്ഘാടനം ചെയ്യും. കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് ലിയോ ജോണി പുല്‍പ്പള്ളി വിഷയാവതരണം നടത്തും. ഉച്ചയ്‌ക്ക് 2 മുതല്‍ ജയില്‍ അന്തേവാസികളുടെ കാലാമത്സരങ്ങള്‍ നടക്കും. 18ന് രാവിലെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി മുട്ടില്‍ ഡബ്ലിയു എം ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കും.19 ന് രാവിലെ ഒമ്പതരയ്‌ക്ക് നടക്കുന്ന ചലച്ചിത്രമേള മാധ്യമ പ്രവര്‍ത്തകനും  എഴുത്തുകാരനുമായ ഒ കെ ജോണി ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 2 മുതല്‍ ജീസസ് ഫ്രെട്ടേണിറ്റി  വയനാട് ചാപ്റ്ററിന്റെ നേതൃത്വത്തില്‍  നിറമുള്ള സ്വപനങ്ങള്‍ കലാപ്രകടനങ്ങള്‍ നടക്കും. 20 ന് മാനന്തവാടി ലിറ്റില്‍ ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം  സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. തുടര്‍ന്ന് കാത്തിരിക്കുന്ന കുടുംബം ബോധവല്‍ക്കരണ ക്ലാസ് മാനന്തവാടി ഡി വൈ എസ് പി ഇ ജെ ദേവസ്യ ഉദ്ഘാടനം ചെയ്യും. ഫാ ബിജോ കറുകപ്പള്ളി വിഷയാവതരണ൦ നടത്തും.  21 ന് രാവിലെ നന്മപൂക്കുന്ന മരം വ്യക്തിത്വ വികസന ക്ലാസ്  അഡ്വ ശ്രീകാന്ത് പട്ടയന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ ഒ ടി ജെയിംസ്  മാനന്തവാടി വിഷയാവതരണം നടത്തും. തുടര്‍ന്ന് നടക്കുന്ന മെഡിക്കല്‍ ക്ലാസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ ബി ജിതേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സന്തോഷ്‌ വിഷയാവതരണം നടത്തും. സമാപന ദിവസമായ 22 ന് രാവിലെ മുതല്‍ ചലച്ചിത്രമേള തുടര്‍പ്രദര്‍ശനം നടക്കും.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.