Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കുംഭമേളയേയും തൃശൂര്‍ പൂരത്തേയും ഐഎസ് ലക്ഷ്യം വയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 12:29 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയിലുടനീളമായി വരാനിരിക്കുന്ന ഭീകരാക്രമണങ്ങളെ കുറിച്ച് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അമേരിക്കയിലെ ലാസ് വേഗാസിന് സമാനമായി കുംഭമേള, തൃശൂര്‍ പൂരം ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ആക്രമണം നടത്തുമെന്നാണ് ഐഎസിന്റെ മുന്നറിയിപ്പ്.

സമൂഹമാധ്യമങ്ങളില്‍ പത്ത് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ശബ്ദ രേഖയിലൂടെയാണ് ഐഎസിന്റെ മുന്നറിയിപ്പ് പ്രചരിക്കുന്നത്. പുരുഷ ശബ്ദത്തിലുള്ള ശബ്ദരേഖയില്‍ ഇടയ്‌ക്കിടെ ഖുറാന്‍ സൂക്തങ്ങളും കേള്‍ക്കാം. ഐഎസിന്റെ പ്രാദേശിക ഭീകര സംഘടനയായ ദാറുള്‍ ഇസ്ലാമിന്റെ 50-ാമത്തെ ശബ്ദരേഖയാണിതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

‘നിങ്ങള്‍ നിങ്ങളുടെ യുക്തിക്ക് അനുസരിച്ച് അക്രമം നടത്തുക. വിഷം കലര്‍ത്തിയോ ട്രക്ക് ഉപയോഗിച്ചോ അക്രമണം നടത്താം. തൃശൂര്‍ പൂരം, മഹാ കുംഭമേള തടങ്ങി ജനങ്ങള്‍ തിങ്ങി കൂടുന്ന ആഘോഷങ്ങള്‍ക്കിടയിലേയ്‌ക്ക് വണ്ടി ഓടിച്ച് കയറ്റിയും അക്രമണം നടത്താം എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐഎസ് ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ലാസ് വേഗാസില്‍ സംഗീത പരിപാടി ആസ്വദിക്കുകയായിരുന്ന അനേകം ജനങ്ങളെ തങ്ങളുടെ ഒരു അനുയായിയാണ് കൊലപ്പെടുത്തിയത്. തീവണ്ടി അപകടമെങ്കിലും നിങ്ങള്‍ സൃഷ്ടിക്കൂ അല്ലെങ്കില്‍ കേവലം ഒരു കത്തി ഉപയോഗിച്ചെങ്കിലും അക്രമം നടത്തൂ’ എന്ന് ശബ്ദരേഖയില്‍ ആഹ്വാനം ചെയ്യുന്നു.

സിറിയയിലെത്താന്‍ പറ്റുന്നില്ലെങ്കില്‍ ഐഎസിനെ സാമ്പത്തികമായി സഹായിക്കണമെന്നും ശബ്ദരേഖയില്‍ അഭ്യര്‍ഥിക്കുന്നു. അതിനും പറ്റുന്നില്ലെങ്കില്‍ അവിശ്വാസികള്‍ ഇല്ലാതാവുന്നതുവരെ പോരാടാനാണ് ഉത്തരവ്. എല്ലാത്തിന്റേയും അവസാനം അല്‍ഹംദുലില്ലാ, സുബ്ഹാനല്ലാ എന്നും പറയുന്നുണ്ട്. ദാറുല്‍ കുഫ്റില്‍ (അവിശ്വാസികള്‍) അല്ലാഹുവിനെ ആരാധിക്കാനുള്ള അവസരം നല്‍കാത്തതുകൊണ്ടാണത്രേ ഇതൊക്കെ ചെയ്യേണ്ടത്.

അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ശബ്ദരേഖയെന്നും റഷീദ് അബ്ദുള്ളയെന്ന വ്യക്തിയാണ് കാസര്‍കോടന്‍ ശൈലിയില്‍ ശബ്ദരേഖയില്‍ സംഭാഷണം നടത്തിയിരിക്കുന്നതെന്നും കേരള പോലീസ് വ്യക്തമാക്കുന്നു. ഐപിസി സെക്ഷന്‍ 120B r/w 125 പ്രകാരവും യുഎപിഎ കുറ്റം ചുമത്തിയും എന്‍ഐഎ റഷീദിനെതിരെ കേസ് എടുത്തിരുന്നു. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം റഷീദിന്റെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഇയാളുടെ ഐ‌എസ് ബന്ധം പുറത്തായത്. റഷീദിനെയും ഭാര്യയേയും മകനേയും മുംബൈയില്‍ നിന്ന് കാണാതായെന്നായിരുന്നു അച്ഛന്റെ പരാതി. ഈ പരാതിയാണ് പിന്നീട് കേസിന് വഴിത്തിരിവായത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങളും ശബ്ദരേഖകലും അടിസ്ഥാനമാക്കി കേരള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് പ്രകാരം 300 ശബ്ദരേഖകളും ശേഖരിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം സിഐ ഷമീര്‍ ഖാന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് , കൈക്കൂലിക്കായി അസം സ്വദേശിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ് : സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

India

ഭീരുക്കളും അത്യാഗ്രഹികളും പാര്‍ട്ടി വിട്ടെന്ന് രാഹുൽ ; അവരെല്ലാം നിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഖാർഗെ , മറുപടിയായി രാഹുൽ പറഞ്ഞത്

Kerala

‘ ഡി വൈ എഫ് ഐ , വാട്ട് ഈസ് ദാറ്റ് ? ‘ ; നിവേദനവുമായി എത്തിയ റിയാസിനോട് കട്ജു ചോദിച്ച ചോദ്യം , അതാണ് സ്നേഹമോളേ നിങ്ങടെ അഖിലേന്ത്യ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം

“സിദ്ധു” ഒഫീഷ്യൽ ട്രെയിലർ റിലീസായി.

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.